Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കനകപ്പള്ളിയിലെ കമാനവിവാദം: പ്രചാരണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് ഭരണസമിതി
Friday, June 21, 2024 1:48 AM IST
വെള്ളരിക്കുണ്ട്: കനകപ്പള്ളിയിലെ ക്ഷേത്ര കമാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബളാൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയവും ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതുസ്ഥലം കൈയേറി നിർമിച്ച കമാനം പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർ ഇതുവരെയും തയ്യാറാകാത്തതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യക്കേസ് നിലവിലുണ്ട്. ഇതേ വിവാദത്തിൽ ഉൾപ്പെട്ട സെന്റ് തോമസ് പള്ളിയുടെ കമാനം കഴിഞ്ഞ മാസം 29 ന് പള്ളി ഭാരവാഹികളുടെ നേതൃത്വത്തിൽ തന്നെ നീക്കംചെയ്തതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അഞ്ചു വർഷങ്ങൾക്കുമുൻപ് സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിന്റെ പേരിൽ വടക്കാംകുന്ന് കുരിശുമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കനകപ്പളളി-ഏറാംചിറ്റ റോഡിന് കുറുകെ താത്കാലികമായി ഒരു സ്വാഗത കമാനം വച്ചിരുന്നു. ഇതിനെതിരെ ദാമു എന്നയാൾ പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് ആ കമാനം അവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനുശേഷം കഴിഞ്ഞ വർഷം മാർച്ചിലാണ് കനകപ്പള്ളി വിഷ്ണുമൂർത്തി ദേവസ്ഥാനവും സെന്റ് തോമസ് പള്ളിയും പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച അനധികൃത കമാനങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് കൊടികുത്തിയേൽ എന്ന വ്യക്തിയുടെ പരാതി ജില്ലാ കളക്ടർ പഞ്ചായത്തിന് കൈമാറിയത്. ഈ രണ്ട് കമാനങ്ങളും സ്ഥിതി ചെയ്യുന്നത് പൊതുസ്ഥലത്താണെന്ന് കണ്ടെത്തിയതിനാൽ ഇവ 15 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് അന്നുതന്നെ പഞ്ചായത്ത് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നിട്ടും ഇവ പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാതിരുന്നതിനെ തുടർന്ന് പരാതിക്കാരനായ സന്തോഷ് പഞ്ചായത്തിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യക്കേസ് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പഞ്ചായത്തിന് നോട്ടിസ് അയക്കുകയും പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരായി അനധികൃത നിർമിതികൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതാണ്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗങ്ങൾ വിളിച്ചിരുന്നെങ്കിലും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവർ തയ്യാറായില്ല.
കഴിഞ്ഞ മാസം വീണ്ടും സർവകക്ഷിയോഗം ചേർന്നപ്പോൾ തങ്ങളുടെ കമാനം പൊളിച്ചുമാറ്റാൻ തയ്യാറാണെന്ന് സെന്റ് തോമസ് പള്ളി അധികൃതർ അറിയിക്കുകയും ഇതുപ്രകാരം അടുത്ത ദിവസം തന്നെ അത് പൊളിച്ചുമാറ്റുകയും ചെയ്തു.
എന്നാൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിക്ക് എതിർവശത്തായി നിർമിച്ച വെയിറ്റിംഗ് ഷെഡ് കൂടി പൊളിച്ചുമാറ്റിയാലേ അനധികൃത കമാനം നീക്കംചെയ്യുകയുള്ളൂവെന്ന നിലപാടാണ് ഇപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്. ഈ വെയിറ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ജൂലൈയിൽ എം.വി.നാരായണൻ എന്ന വ്യക്തി നല്കിയ പരാതി തുടർനടപടികൾ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭീമനടി സെക്ഷൻ അസി.എൻജിനീയർക്ക് കൈമാറിയിട്ടുള്ളതാണ്. ഇതേ പള്ളിയുമായി ബന്ധപ്പെട്ട കുരിശുപള്ളിയുടെ നിർമാണം ക്രമവത്കരിക്കുന്നതിനായും നോട്ടീസ് നല്‍കിയിട്ടുണ്ട്.
എന്നാൽ ഈ രണ്ടു നിർമിതികളും നിലവിൽ ഹൈക്കോടതിയിലുള്ള കോടതിയലക്ഷ്യക്കേസിന്റെ പരിധിയിൽ ഉൾപ്പെട്ടതല്ല. വിഷ്ണുമൂർത്തി ദേവസ്ഥാന അധികൃതരും പള്ളിയുടെ മാതൃക പിന്തുടരുകയാണ് വേണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പറഞ്ഞു.
മത്സ്യബന്ധനത്തിനിടെ കായലിൽ വീണു മരിച്ചു
തൃക്കരിപ്പൂർ: കവ്വായി കായലിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. മാവിലാകടപ്പുറം വെളുത്തപൊയ്യയിലെ കെ.പ
വ്യാപാരികൾ ഭരണരംഗത്ത് നിർണായക ശക്തിയാകണം: ദേവസ്യ മേച്ചേരി
കാസർഗോഡ്: സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്ന വ്യാപാരികൾ ജീവകാരുണ്യ, സേവനപ്രവർത
വിഎച്ച്എസ്ഇയിൽ ഒഴിഞ്ഞുകിടക്കുന്നത് 741 സീറ്റുകൾ
കാസർഗോഡ്: ഹയർ സെക്കൻഡറിയിൽ സീറ്റ് കിട്ടുന്നില്ലെന്ന പരാതികളുയരുമ്പോഴും ജില്ലയിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിഞ്ഞുകി
ഫുഡ് ഫെസ്റ്റ് നടത്തി
മാലക്കല്ല്: ആറാം ക്ലാസ് സാമൂഹ്യശാസ്ത്രം പീലിയുടെ ഗ്രാമത്തിൽ എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മ
മണ്ണിടിഞ്ഞ് വീണ് കെട്ടിടത്തിന് കേടുപാടുകള്‍
കോളിച്ചാൽ: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു
ജീവനെടുക്കുന്നതിനോട് ‘നോ’ ജീവിതത്തോട് ‘യെസ് ’
കാസര്‍ഗോഡ്: ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ
കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി
കാസര്‍ഗോഡ്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അ
‘സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പിഴച്ചു, നേതാക്കള്‍ ശൈലി മാറ്റണം’
കാസര്‍ഗോഡ്: സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പാര്‍ട്ടിക്ക് പിഴവ് പറ്റിയെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെ
റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു
പടന്നക്കാട്: പടന്നക്കാട് ടൗണില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന രണ്ടു പ്രധാനപ്പെട്ട സര്‍വീസ് റോഡുകള്‍ പൂര്‍ണമാ
ദേശീയ സേവാ ധാര്‍മിക് പുരസ്കാര നിറവില്‍ ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം
കാഞ്ഞങ്ങാട്: തെലങ്കാന ആസ്ഥാനമായ ലതാ രാജാ ഫൗണ്ടേഷന് നിസ്വാര്‍ത്ഥ സേവനത്തിനായി ഏര്‍പ്പെടുത്തിയ സേവാ ധാര്‍മിക് പുരസ്
പണമനുവദിച്ചിട്ടും ശരിയാകാതെ എണ്ണപ്പാറ-മുരിക്കീർ-കരിയം റോഡ്
എണ്ണപ്പാറ: ടാറിംഗ് പാടേ ഇളകി തകർന്നുകിടക്കുന്ന എണ്ണപ്പാറ-മുരിക്കീർ-കരിയം റോഡിന്റെ നവീകരണത്തിനും ജില്ലാ പഞ്ചായത്ത
കുടുംബൂർ സ്കൂളിലേക്കുള്ള റോഡ് അപകടാവസ്ഥയിൽ
രാജപുരം: കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുടുംബൂർ പാലത്തിൽ നിന്നും കുടുംബൂർ ജിറ്റിഡബ്ല്യുഎൽപി സ്കൂളിലേക്ക് പോകുന
40 വർഷത്തിനിപ്പുറവും ചെമ്മൺപാതയായി വെള്ളച്ചേരി-തലക്കാനം റോഡ്
അമ്പലത്തറ: ആകെ 300 മീറ്ററോളം മാത്രം നീളം വരുന്ന ഒരു ചെമ്മൺപാത. നിര്‍മിച്ചിട്ട് ഏതാണ്ട് 40 വർഷമായിട്ടും അത് ടാർ ചെയ്ത് ഗ
മഴയിൽ വ്യാപക നാശനഷ്ടം
പെരുമ്പട്ട: ശക്തമായ മഴയോടൊപ്പം മരങ്ങൾ വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടം. പെരുമ്പട്ട പാലത്തിന് സമീപം മൗലാക്കിരിയത്ത
ചെറുവത്തൂരിൽ ഇന്നുമുതൽ ട്രാഫിക് പരിഷ്കരണം
ചെറുവത്തൂർ: ദേശീയപാതാ നവീകരണ ഭാഗമായി ഗതാഗതം തിരിച്ചു വിട്ട് ടൗണിൽ ഇന്ന് മുതൽ പുതിയ ട്രാഫിക് പരിഷ്കാരം. ഗതാഗത കുരു
കലുങ്ക് പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥർ; പ്രതിഷേധവുമായി നാട്ടുകാർ
വെള്ളരിക്കുണ്ട്: റോഡ് നിർമാണത്തിനിടെ പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിർമിച്ചത് സ്വകാര്യവ്യക്തിയുടെ സ്ഥലം കൈയേറിയാണെ
നാട്ടിലെത്തിയ പ്രവാസി ബൈക്കപകടത്തില്‍ മരിച്ചു
കുമ്പള: ഭാര്യയുടെ പ്രസവത്തിന് മുന്നോടിയായുള്ള ചടങ്ങിന് ഖത്തറില്‍നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് ഡിവൈഡറിലിടിച്ച്
അമ്മമ്മയുടെ കഥാകാരനുമായി സംവദിച്ച് പരപ്പയിലെ കുട്ടികൾ
പരപ്പ: എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അമ്മമ്മ എന്ന പാഠം എഴുതിയ എഴുത്തുകാരൻ പി. സുരേന്ദ്രനുമായി സംവദിച്ച് പ
ബസിലെ സിസിടിവി ദൃശ്യം നിര്‍ണായകമായി; മാലമോഷണകേസ് പ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: പോലീസിന്റെ വിദഗ്ധ അന്വേഷണത്തിനൊടുവില്‍ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍. ചെങ്കള നെല്ലിക
പ്ലസ് വൺ പ്രവേശനോത്സവം
പാലാവയൽ: സെന്റ് ജോൺസ് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ദശവാർഷികാഘോഷങ്ങളും പ്ലസ് വൺ പ്രവേശനോത്സവവും ഹയർ സെക്കൻഡറി പര
20 മിനുട്ട് കൊണ്ട് ചക്ക വിഭവ സ്റ്റാൾ കാലി !
തൃക്കരിപ്പൂർ: ചക്കയിൽ ഈച്ച പൊതിയും പോലെ എന്ന് പഴമക്കാർ പറയാറുള്ളത് ശരിവയ്ക്കുന്ന തരത്തിൽ ചക്കയും ചക്ക കൊണ്ടുള്ള വിഭ
മിഷന് ചാരിറ്റബിള്‍ ട്രസ്റ്റുമായി കേരള ബാങ്ക് ജീവനക്കാര്‍
കാസര്‍ഗോഡ്: രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാന്‍ കേരള ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മ വരുന്നു. സം
കനത്തമഴയിൽ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചു
പെരുമ്പട്ട: തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പെരുമ്പട്ട-മുക്കട റോഡിൽ പൊയ്യക്കാലിൽ വലിയ പാറക്കല്ലുകൾ ഇളകി റോഡിലേ
ജില്ലയിൽ പടിക്കുപുറത്ത് 5770 വിദ്യാർഥികൾ
കാസർഗോഡ്: പ്ലസ് വൺ ക്ലാസുകൾ ഇന്നലെ ആരംഭിച്ചപ്പോഴും ജില്ലയിൽ പ്രവേശനം കിട്ടാതെ പടിക്കു പുറത്ത് നില്‍ക്കുന്നത് 5770 വിദ്യ
മണ്ണിടിഞ്ഞുവീണ് വീട് തകർന്നു
രാജപുരം: കനത്ത മഴയിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് വീട് തകർന്നു. കള്ളാർ പെരുമ്പള്ളിയിലെ സന്തോഷിന്റെ വീടിനാണ് നാശനഷ്ടമ
ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
വലിയപറന്പ: ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് വലിയപറമ്പ മൃഗാശുപത്രിയിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ കെ.പി.ഉഷക്ക്
ദുരന്തമേഖലയിൽ സന്നദ്ധ പ്രവർത്തനം: യുവാക്കൾക്ക് പരിശീലനം നൽകി
ചെറുവത്തൂർ: കാലവർഷക്കെടുതി ഉൾപ്പടെയുള്ള അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനായി സന്നദ്ധ പ്രവർത്തകർക്കായി ഭഗ
പ്രതിരോധമരുന്ന് വിതരണം നടത്തി
പാലാവയൽ: പാലാവയൽ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നല്ലോംപുഴ മാതൃകാ ഹോമിമോ ആശുപത്രിയുടെ സഹകരണത്തോടെ പാലാവയൽ, ചാ
ഉത്തരവിറങ്ങിയെങ്കിലും അധ്യാപകരുടെ ഇന്‍ക്രിമെന്റ് പാസാക്കാന്‍ കഴിയാതെ പ്രിന്‍സിപ്പല്‍മാര്‍
കാസര്‍ഗോഡ്: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരുടേയും ലാബ് അസിസ്റ്റന്റുമാരുടേയും ഇന്‍ക്രിമെന്റ് അതാത
ജില്ലയിൽ തേങ്ങ ഉത്പാദനത്തിൽ 40 ശതമാനം കുറവ്
ഒടയംചാൽ: ജില്ലയിൽ തേങ്ങ ഉത്പാദനത്തിൽ മുൻവർഷങ്ങളിലേതിനേക്കാൾ 40 ശതമാനം വരെ കുറവുണ്ടായതായി കർഷക സംഘടനകളുടെ ക
കിടപ്പാടം നഷ്ടമാക്കുമോ തീരദേശപാത ?
വലിയപറമ്പ്: കുഞ്ചത്തൂർ മുതൽ തിരുവനന്തപുരം പൊഴിയൂർ വരെ നീളുന്ന നിർദിഷ്ട തീരദേശ ഹൈവേ വലിയപറമ്പിലൂടെ കടന്നുപോകുമ
വൈഎംസിഎ ഭാരവാഹികള്‍ സ്ഥാനമേറ്റു
കാഞ്ഞങ്ങാട്: വൈഎംസിഎ കാസര്‍ഗോഡ് സബ് റീജിയണ്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ഹൊസ്ദുര്‍ഗ് സര്‍വീസ
ലഹരിവിരുദ്ധ ദിനാചരണം: എടൂരിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് വിമോചനയാത്ര
പയ്യാവൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എടൂരിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് 26, 27 തീയതികളിലാ
ആൾമാറാട്ടം നടത്തി പണംതട്ടലും ഹണി ട്രാപ്പും; യുവതിക്കെതിരേ കേസെടുത്തു
കാസര്‍ഗോഡ്: ആൾമാറാട്ടം നടത്തി സ്വർണവും പണവും തട്ടിയെടുക്കുകയും തിരിച്ചുചോദിച്ചാല്‍ ഹണിട്രാപ്പില്‍ കുടുക്കുകയും ചെയ
ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു
കാസര്‍ഗോഡ്: ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് പ്രവാസി യുവാവ് മരിച്ചു. ചെമ്മനാട് ചളിയങ്കോട്ടെ സാ
വീട്ടമ്മ തോട്ടിൽ വീണുമരിച്ചു
പാണത്തൂർ: വീട്ടമ്മയെ തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിൻ്റെയും പാർവതിഭാ
പാണത്തൂരിൽ സൗരോർജവേലി തകർത്ത് കാട്ടാനകളിറങ്ങി
പാണത്തൂർ: പാണത്തൂർ ടൗണിന് സമീപം സ്വകാര്യ കൃഷിയിടത്തിന്റെ സൗരോർജവേലി തകർത്ത് കാട്ടാനക്കൂട്ടമിറങ്ങി. ആടുകുഴിയിൽ ഷാ
സർക്കാർ ആശുപത്രിയിൽ മരുന്ന് എഴുതിക്കിട്ടാൻ നോട്ടുബുക്ക് കൊണ്ടുപോകണം
കാസർഗോഡ്: സർക്കാർ ആശുപത്രികളിൽ മരുന്നുകൾ പലതും സ്റ്റോക്കില്ലാത്തതുകൊണ്ട് മരുന്ന് വാങ്ങാൻ പുറത്തുള്ള മെഡിക്കൽ ഷോപ്പ
കുഞ്ഞു വായനക്കാർക്ക് പുസ്തകങ്ങളെത്തിച്ച് സെന്റ് പയസ് കോളജ് വിദ്യാർഥികൾ
മാലക്കല്ല്: വായനാ മാസാചരണത്തിന്റെ ഭാഗമായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങളെത്തിച്ചു
പെട്രോളിയം ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍ക്കൊപ്പം സഹായി നിര്‍ബന്ധം
കാസർഗോഡ്: പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍ക്കൊപ്പം സഹായി നിര്‍ബന്ധമാണെന്ന് ജില്ലാ
ക്ഷീരസദനത്തിന്റെ താക്കോൽദാനം നിർവഹിച്ചു
കാലിച്ചാനടുക്കം: മിൽമ മലബാർ മേഖലാ യൂണിയന്റെ ക്ഷീരസദനം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ച് പണി പൂർത
മോൺ.ജോസഫ് ഒറ്റപ്ലാക്കലിനും ഫാ.ലൂയി മരിയദാസിനും യാത്രയയപ്പ് നല്കി
ചായ്യോം: കണ്ണൂർ ജില്ലയിലെ കരുണാപുരം ഇടവകയിലേക്ക് സ്ഥലംമാറി പോകുന്ന ഇൻഫാം മുൻ ദേശീയ ചെയർമാൻ മോൺ.ജോസഫ് ഒറ്റപ്ലാക്ക
സിബിഎസ്ഇ ടോപ്പേഴ്സ് മീറ്റ്
വെള്ളരിക്കുണ്ട്: കഴിഞ്ഞ അധ്യയനവർഷം സിബിഎസ്ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കാസ
കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണ നടത്തി
കരിന്തളം: മഴക്കാലരോഗങ്ങൾ പെരുകുമ്പോഴും ഡോക്ടർമാരില്ലാതെ ജനങ്ങളെ വലയ്ക്കുന്നതിൽ പ്രതിഷേധിച്ച് കിനാനൂർ കരിന്തളം മ
യോഗാദിനം ആചരിച്ചു
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗാ ദിനാചരണം പഞ്ചായത്ത് പ്രസിഡ
ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു
കരിവേടകം: രസകരമായി ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള വഴിയൊരുക്കി കരിവേടകം എയുപി സ്കൂളിൽ സ്പ്രിംഗ് ഡേൽ എന്ന പേരിൽ ഇംഗ്ലീഷ്
യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം ബെത്ലഹേം ആശ്രമത്തിൽ സംഘടിപ്പിച്ചു
രാജപുരം: കേരള യൂത്ത് ഫ്രണ്ടിന്റെ 54-ാം ജന്മദിനം പെരുമ്പള്ളി ബെത്്ലഹേം ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളോടൊപ്പ
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ മംഗളൂരുവിൽനിന്ന് മത്സ്യം കയറ്റി വരികയായിരുന്ന ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൊ
പുസ്തകവണ്ടിക്ക് സ്വീകരണം നല്കി
പെരിയാട്ടടുക്കം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എല്ലാ വിദ്യാലയങ്
സ്വര്‍ണം സ്വന്തമാണെങ്കില്‍ കോടതിയില്‍ തെളിയിക്കണം: മനുഷ്യാവകാശ കമ്മീഷന്
കാസര്‍ഗോഡ്: ബദിയഡുക്ക നീര്‍ച്ചാലിലെ ജ്വല്ലറിയില്‍ നിന്നും കര്‍ണാടക പോലീസ് പിടിച്ചെടുത്ത സ്വര്‍ണവും പണവും ജ്വല്ലറി ഉ

Latest News
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം : അശ്വിനി കുമാർ
ഇസ്രായേൽ സൈനിക താവളത്തിൽ റോക്കറ്റ് ആക്രമണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷം പാർലമെന്റിൽ ആഞ്ഞടിക്കും
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യ ലോകകപ്പ് ഫൈനലിൽ
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ കാർ ഇടിച്ചു മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
Thiruvananthapuram
52കാരന്റെ മൃതദേഹം അഴുകിയ നിലയിൽ
Kollam
കോടതി ഫീസ് വർധനയ്ക്കെതിരേ അഭിഭാഷകർ
Pathanamthitta
അനധികൃത നികത്തല്‍: 65 സെന്റ് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവ്
Alappuzha
വീടിന്റെ മേല്‍ക്കൂര കാറ്റെടുത്തു; ദേവയാനിക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ല
Kottayam
മൈലക്കൊന്പ് പള്ളിയിൽ ദുക്റാന തിരുനാൾ
Idukki
ടയർ വർക്ക് സ്ഥാപനം കത്തിനശിച്ചു
Ernakulam
തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ നിയമസഭയിലേക്കു മാർച്ചും ധർണയും
Thrissur
കാവശേരി- പത്തനാപുരം താത്കാലിക നടപ്പാത മഴയിൽ തകർന്നു
Palakkad
കാരുണ്യയാത്ര; ധനസഹായം കൈമാറി
Malappuram
ലഹരി വിരുദ്ധദിനം
Kozhikode
സുസ്ഥിര വികസനത്തിൽ മാധ്യമങ്ങളുടെ പങ്ക്; പഴശിരാജാ കോളജിൽ ദേശീയ സെമിനാർ ഇന്നു തുടങ്ങും
Wayanad
മട്ടന്നൂരിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 11.70 ലക്ഷം രൂപ കവർന്നു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top