വ​യോ​ധി​ക​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് കേ​സെ​ടു​ത്തു
Wednesday, October 30, 2024 8:05 AM IST
കു​ന്ന​മം​ഗ​ലം: ക​ഴി​ഞ്ഞ ദി​വ​സം പ​ന്തീ​ര്‍​പാ​ട​ത്ത് ആ​ക്രി​വ്യാ​പാ​രി​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ദീ​ര്‍​ഘ​കാ​ല​മാ​യി പ​ന്തീ​ര്‍​പാ​ട​ത്ത് ആ​ക്രി ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി കാ​ളി​മു​ത്തു (70)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വും മ​റ്റു ര​ണ്ടു പേ​രും ചേ​ര്‍​ന്നാ​ണ് കു​ത്തി​യ​തെ​ന്ന് കാ​ളി​മു​ത്തു പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ന്തീ​ര്‍​പാ​ടം യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ടി. ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ന്‍ പാ​റ​പ്പു​റ​ത്ത്, പി. ​കോ​യാ​മു, പി.​പി. അ​ബ്ദു​ല്‍ അ​സീ​സ്, പി.​കെ. അ​ഷ്‌​റ​ഫ്, കെ.​സി. റ​സാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.