സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, September 19, 2024 4:31 AM IST
കോ​ഴി​ക്കോ​ട്: അ​ടു​ത്ത മാ​സം കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന പ​തി​നെ​ട്ടാ​മ​ത് സം​സ്ഥാ​ന കേ​ഡ​റ്റ് ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. വി.​കെ. കൃ​ഷ്ണ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം കെ. ​മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​പി.​യു. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, ആ​ർ. ജ​യ​ന്ത് കു​മാ​ർ, അ​ഷ്‌​റ​ഫ്‌ കു​രു​വ​ട്ടൂ​ർ, സി.​ടി. ഇ​ൽ​യാ​സ്, പി. ​ഷ​ഫീ​ഖ്, എ​സ്.​പി. സ​ലീം, സി. ​റ​മീ​സ് അ​ലി, എ.​എം. നൂ​റു​ദ്ധീ​ൻ മു​ഹ​മ്മ​ദ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​മു​സ്ത​ഫ (ചെ​യ​ർ​മാ​ൻ), സു​ബൈ​ർ കൊ​ള​ക്കാ​ട​ൻ, പി.​കെ. മൊ​യ്‌​തീ​ൻ കോ​യ, പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, നാ​സിം ബ​ക്ക​ർ (വൈ​സ് ചെ​യ​ർ​മാ​ർ), സി.​ടി. ഇ​ൽ​യാ​സ് (ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.