വെ​ളി​യം ഭാ​ർ​ഗ​വ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, September 19, 2024 4:31 AM IST
താ​മ​ര​ശേ​രി: ദീ​ർ​ഘ​കാ​ലം സി​പി​ഐ​യു​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വെ​ളി​യം ഭാ​ർ​ഗ​വ​ന്‍റെ പ​തി​നൊ​ന്നാം ച​ര​മ​വാ​ർ​ഷി​കം സി​പി​ഐ താ​മ​ര​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. താ​മ​ര​ശേ​രി പി​കെ​വി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി. ​ഗ​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​എം. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ.​എ​സ്. സ​ബീ​ഷ്, കെ. ​ദാ​മോ​ദ​ര​ൻ, പി. ​ഉ​ല്ലാ​സ് കു​മാ​ർ, വി.​കെ. അ​ഷ്റ​ഫ്, എം.​പി. രാ​കേ​ഷ്, എ​ൻ. ര​വി, അ​നി​ത ര​വീ​ന്ദ്ര​ൻ, ടി.​പി. ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.