ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Tuesday, September 17, 2024 6:14 AM IST
കൂ​രാ​ച്ചു​ണ്ട്: വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളും മാ​റാ​വ്യാ​ധി​ക​ളും മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ല്ലാ​നോ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ ചു​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്ദാ​സ് കാ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍​സ​ണ്‍ മാ​ളി​യേ​ക്ക​ൽ, ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​രം​പാ​റ​യി​ൽ, തോ​മ​സ് കു​ന്പു​ക്ക​ൽ, നി​മ്മി പൊ​തി​യി​ട്ടേ​ൽ, ക്ലാ​ര​മ്മ താ​മ​ര​ശേ​രി​യി​ൽ, മാ​ത്യു ക​ടു​ക​ൻ​മാ​ക്ക​ൽ, പ്രി​ൻ​സ് ജോ​സ​ഫ് വി​ലാ​സം, വി​നോ​ദ് ന​രി​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.