അനധികൃത നിയമനമെന്ന് ആക്ഷേപം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
Tuesday, November 5, 2024 2:31 AM IST
വെ​ള്ള​റ​ട: ​ക​ള്ളി​ക്കാ​ട് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി ൽ‍ ​അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ക്കു​ന്നു​വെ​ന്നാ രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധിച്ചു. ​

ക​ള്ളി​ക്കാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു ന്നു ​പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ല്‍.​ബി. അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ല്‍​ഫ്ര​ഡ് രാ​ജ്, ബ്ലോ​ക്ക് മു​ന്‍ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ച​ന്ദ്ര​ന്‍, ഡി​സി​സി മെ​മ്പ​ര്‍ ക​ള്ളി​ക്കാ​ട് ഭു​വ​ന​ച​ന്ദ്ര​ന്‍, ഇ​ര​ണി​യ​ല്‍ ശ​ശി, മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് മാ​രാ​യ മാ​ത്യു​ക്കു​ട്ടി, ഷാ​ജി​കു​മാ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​തീ​ഷ് മു​ര​ളി, മെ​മ്പ​ര്‍​മാ​രാ​യ സ​ദാ​ശി​വ​ന്‍ കാ​ണി, ബി​നു, ബി​ന്ദു, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ളി​പാ​റ ഭു​വ​ന​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സു​ബാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.