ലു​ലു ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ കേ​ക്ക് മേ​ള​യ്ക്കു തു​ട​ക്കം
ലു​ലു ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ കേ​ക്ക് മേ​ള​യ്ക്കു തു​ട​ക്കം
Monday, December 23, 2024 11:17 PM IST
കൊ​​​ച്ചി: ക്രി​​​സ്മ​​​സ്, പു​​​തു​​​വ​​​ത്സ​​​ര ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി ലു​​​ലു ​മാ​​​ളി​​​ല്‍ കേ​​​ക്ക് മേ​​​ള​​​യ്ക്കു തു​​​ട​​​ക്ക​​​മാ​​​യി. ഉ​​​ദ്ഘാ​​​ട​​​നം സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ളാ​​​യ രാ​​​ജ് ബി. ​​​ഷെ​​​ട്ടി​​​യും അ​​​പ​​​ര്‍​ണാ ബാ​​​ല​​​മു​​​ര​​​ളി​​​യും ചേ​​​ര്‍​ന്ന് നി​​​ര്‍​വ​​​ഹി​​​ച്ചു.

ലു​​​ലു​​​വി​​​ല്‍ മി​​​ക്‌​​​സ് ചെ​​​യ്ത പ്ലം ​​​കേ​​​ക്കു​​​ക​​​ള്‍​ക്കു പു​​​റ​​​മേ യു​​​കെ, സ്‌​​​പെ​​​യി​​​ന്‍, ബെ​​​ല്‍​ജി​​​യം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത വി​​​ദേ​​​ശ നി​​​ര്‍​മി​​​ത നോ​​​ണ്‍ ആ​​​ള്‍​ക്ക​​​ഹോ​​​ളി​​​ക് വൈ​​​നു​​​ക​​​ളു​​​ടെ​​യും ശേ​​​ഖ​​​ര​​​മാ​​​ണ് ലു​​​ലു​​​വി​​​ലെ ക്രി​​​സ്മ​​​സ് മേ​​​ള​​​യു​​​ടെ ഹൈ​​​ലൈ​​​റ്റ്. 250 ഗ്രാം ​​​മു​​​ത​​​ല്‍ ഒ​​​രു കി​​​ലോ വ​​​രെ​​​യു​​​ള്ള ഇ​​​രു​​​പ​​​തി​​​ലേ​​​റെ വ്യ​​​ത്യ​​​സ്ത പ്ലം ​​കേ​​​ക്കു​​​ക​​​ളാ​​​ണു മേ​​​ള​​​യി​​​ലെ ആ​​​ക​​​ര്‍​ഷ​​​ണം.


മു​​​ട്ട ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​ത്ത പ്ലം ​​​കേ​​​ക്കും മേ​​​ള​​​യി​​​ലു​​ണ്ട്. എ​​ല്ലാ ദി​​വ​​സ​​വും ലു​​​ലു സാ​​​ന്താ സ്ട്രീ​​​റ്റി​​​ല്‍ വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​ര​​ങ്ങേ​​റും. ലു​​​ലു ഹൈ​​​പ്പ​​​റി​​​നു പു​​​റ​​​മേ ക്രി​​​സ്​​​മ​​​സ് സ്‌​​​പെ​​​ഷ​​​ല്‍ സ്റ്റാ​​​ളും മാ​​​ളി​​​ല്‍ ഒ​​രു​​ക്കി​​യി​​ട്ടു​​​ണ്ട്.

ച​​​ട​​​ങ്ങി​​​ല്‍ ലു​​​ലു റീ​​​ട്ടെ​​​യി​​​ല്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ജോ ​​​പൈ​​​നേ​​​ട​​​ത്ത്, കൊ​​​ച്ചി ലു​​​ലു​​​മാ​​​ള്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ വി​​​ഷ്ണു ര​​​ഘു​​​നാ​​​ഥ്, ബ​​​യിം​​​ഗ് മാ​​​നേ​​​ജ​​​ര്‍ സ​​​ന്തോ​​​ഷ് കു​​​മാ​​​ര്‍, ലു​​​ലു റീ​​​ട്ടെ​​​യി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ രാ​​​ജീ​​​വ് ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.