സൗ​ജ​ന്യ ആ​പ്പിൾ ഐ ​പാ​ഡ് പ​ദ്ധ​തി​യു​മാ​യി ടെ​ക്‌​നോ​വാ​ലി
സൗ​ജ​ന്യ ആ​പ്പിൾ ഐ ​പാ​ഡ്  പ​ദ്ധ​തി​യു​മാ​യി ടെ​ക്‌​നോ​വാ​ലി
Wednesday, December 18, 2024 11:37 PM IST
കൊ​​​​ച്ചി: കൊ​​​​ച്ചി കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ടെ​​​​ക്‌​​​​നോ​​​​വാ​​​​ലി സോ​​​​ഫ്റ്റ്‌​‌​​​വേ​​​​ര്‍ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സൈ​​​​ബ​​​​ര്‍ സെ​​​​ക്യൂ​​​​രി​​​​റ്റി കോ​​​​ഴ്‌​​​​സി​​​​ല്‍ പ​​​​ഠി​​​​ക്കാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന നൂ​​​​റു​​​ പേ​​​​ര്‍​ക്ക് സൗ​​​​ജ​​​​ന്യ ആ​​​​പ്പി​​​​ൾ ഐ ​​​​പാ​​​​ഡ് ന​​​​ല്‍​കു​​​​മെ​​​​ന്ന് സി​​​​ഇ​​​​ഒ രാ​​​​ജേ​​​​ഷ് കു​​​​മാ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.