ജി​എ​സ്ടി: ആം​ന​സ്റ്റി പ​ദ്ധ​തി​യി​ലേ​ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം
ജി​എ​സ്ടി: ആം​ന​സ്റ്റി  പ​ദ്ധ​തി​യി​ലേ​ക്ക്  31 വ​രെ അ​പേ​ക്ഷി​ക്കാം
Wednesday, December 18, 2024 11:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽവ​​​രു​​​ന്ന​​​തി​​​ന് മു​​​ൻ​​​പു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​കു​​​തി നി​​​യ​​​മ​​​ങ്ങ​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​ടി​​​ശി​​​ക​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2024ലെ ​​​സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​ഗ്ര കു​​​ടി​​​ശി​​​ക നി​​​വാ​​​ര​​​ണ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.keralataxes. gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക അ​​​ല്ലെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം എ​​​സ്ആ​​​ർ​​​ഒ ന​​​മ്പ​​​ർ 1153 /2024 തീ​​​യ​​​തി 12/12/2024 കാ​​​ണു​​​ക. പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 31.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.