പവന് 520 രൂപ കുറഞ്ഞു
പവന് 520 രൂപ കുറഞ്ഞു
Friday, December 20, 2024 12:48 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ ഇ​​ടി​​വ്. പ​​വ​​ന് 520 രൂ​​പ​​യും ഗ്രാ​​മി​​ന് 65 രൂ​​പ​​യും കു​​റ​​ഞ്ഞു. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 7,070 രൂ​​പ​​യും പ​​വ​​ന് 56,560 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.