ആമസോണിൽ ക്രിസ്മസ് സ്റ്റോർ
ആമസോണിൽ  ക്രിസ്മസ് സ്റ്റോർ
Monday, December 23, 2024 11:17 PM IST
കൊ​​ച്ചി: ആ​​മ​​സോ​​ൺ ഇ​​ന്ത്യ ക്രി​​സ്‌​​മ​​സ് സ്റ്റോ​​ർ ആ​​രം​​ഭി​​ച്ചു. ക്രി​​സ്‌​​മ​​സ് ഡെ​​ക്ക​​ർ, ഫെ​​സ്റ്റീ​​വ് സ​​ത്കാ​​ര​​ങ്ങ​​ൾ, ബ്യൂ​​ട്ടി സാ​​ധ​​ന​​ങ്ങ​​ൾ, ഹാ​​ൻ​​ഡ്‌​​ബാ​​ഗു​​ക​​ൾ, സ്‌​​മാ​​ർ​​ട്ട് ടെ​​ക് ആ​​ക്‌​​സ​​സ​​റി​​ക​​ൾ, ക്രി​​സ്‌​​മ​​സ് വ​​സ്ത്ര​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ കാ​​റ്റ​​ഗ​​റി​​ക​​ളി​​ലാ​​യി നി​​ര​​വ​​ധി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ സ്റ്റോ​​റി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.