ബിഎല്‍എം അസറ്റ് ഹോംസ് ഭവന പദ്ധതിക്ക് തുടക്കമായി
ബിഎല്‍എം അസറ്റ് ഹോംസ്  ഭവന പദ്ധതിക്ക് തുടക്കമായി
Sunday, December 22, 2024 1:16 AM IST
കോ​ട്ട​യം: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഹൗ​സിം​ഗ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ളി​ലൊ​ന്നാ​യ ബി​എ​ല്‍എ​മ്മു​മാ​യി ചേ​ര്‍ന്ന് അ​സ​റ്റ് ഹോം​സ് കേ​ര​ള​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന ആ​ദ്യ​പാ​ര്‍പ്പി​ട പ​ദ്ധ​തി​യാ​യ അ​സ​റ്റ് വി​സ്മ​യ​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ത​റ​ക്ക​ല്ലി​ട്ടു.

അ​സ​റ്റ് ഹോം​സ് നി​ര്‍മാ​ണ​മാ​രം​ഭി​ക്കു​ന്ന 116-ാമ​ത് പ​ദ്ധ​തി​യാ​ണ് അ​സ​റ്റ് വി​സ്മ​യം. ബി​എ​ല്‍എം ചെ​യ​ര്‍മാ​ന്‍ ആ​ര്‍. പ്രേം ​കു​മാ​ർ, അ​സ​റ്റ് ഹോം​സ് സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സു​നി​ല്‍ കു​മാ​ര്‍ വി. ,​ആ​ര്‍ക്കി​ടെ​ക്റ്റാ​യ ജി. ​ശ​ങ്ക​ര്‍, എ​സ് എ​ന്‍ ര​ഘു​ച​ന്ദ്ര​ന്‍ നാ​യ​ര്‍, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, അ​സ​റ്റ് ഹോം​സ് സി​ഇ​ഒ ടോ​ണി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.