ആ​​രാ​​ധ​​ക​​രെ ഞെ​​ട്ടി​​ക്കാ​​ൻ സാം​​സംഗ് ഗാ​​ല​​ക്സി എ​​സ്25 സീ​​രീ​​സ്
ആ​​രാ​​ധ​​ക​​രെ ഞെ​​ട്ടി​​ക്കാ​​ൻ സാം​​സംഗ് ഗാ​​ല​​ക്സി എ​​സ്25 സീ​​രീ​​സ്
Tuesday, December 17, 2024 10:50 PM IST
ന്യൂ​​ഡ​​ൽ​​ഹി: സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ സാം​​സംഗി​​ന്‍റെ പു​​തി​​യ ഫോ​​ണ്‍ ജ​​നു​​വ​​രി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചേ​​ക്കും.

സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് ഗാ​​ല​​ക്സി എ​​സ് 25, ഗാ​​ല​​ക്സി എ​​സ് 25+, ഗാ​​ല​​ക്സി എ​​സ് 25 അ​​ൾ​​ട്രാ എ​​ന്നീ മൂ​​ന്ന് മോ​​ഡ​​ലു​​ക​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന സാം​​സ​ംഗ് ഗാ​​ല​​ക്സി എ​​സ് 25 സീ​​രീ​​സ് ജ​​നു​​വ​​രി മാ​​സം ത​​ന്നെ വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കാ​​നാ​​ണ് ക​​ന്പ​​നി​​യു​​ടെ നീ​​ക്കം.

പു​​തി​​യ സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ 8 എ​​ലൈ​​റ്റ് ചി​​പ്പ്സൈ​​റ്റ് ആ​​യി​​രി​​ക്കും ഫോ​​ണി​​ന് ക​​രു​​ത്തു​​പ​​ക​​രു​​ക. പു​​തി​​യ ഡി​​സ്പ്ലേ​​യു​​മാ​​യി​​ട്ടാ​​യി​​രി​​ക്കും എ​​സ്25 വി​​പ​​ണി​​യി​​ൽ എ​​ത്തു​​ക. കൂ​​ടു​​ത​​ൽ തെ​​ളി​​ച്ച​​ത്തി​​ന് പ്രാ​​ധാ​​ന്യം ന​​ൽ​​കി ക്കൊണ്ടു​​ള്ള​​താ​​യി​​രി​​ക്കും ഡി​​സ്പ്ലേ. കൂ​​ടാ​​തെ, സാം​​സ​​ംഗി​​ന്‍റെ ആ​​ദ്യ എ​​ക്സ്റ്റെ​​ൻ​​ഡ​​ഡ് റി​​യാ​​ലി​​റ്റി (എ​​ക്സ്ആ​​ർ) ഹെ​​ഡ്സെ​​റ്റാ​​യ പ്രോ​​ജ​​ക്റ്റ് മൂ​​ഹ​​ൻ പ​​ര​​സ്യ​​മാ​​ക്കു​​മെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്.


മു​​ഖ്യ എ​​തി​​രാ​​ളി​​യാ​​യ ഐ​​ഫോ​​ണി​​നെ​​ക്കാ​​ൾ ര​​ണ്ട് മ​​ട​​ങ്ങ് കി​​ടി​​ല​​ൻ ഫീ​​ച്ച​​റു​​ക​​ളു​​മാ​​യി​​ട്ടാ​​ണ് പു​​തി​​യ ഗാ​​ല​​ക്സി എ​​ത്തു​​ന്ന​​ത്. എ​​സ് 25 ൽ ​​എ​​സ് 24 നെ​​ക്കാ​​ൾ കി​​ടി​​ല​​ൻ കാ​​മ​​റ ഫീ​​ച്ച​​റു​​ക​​ളാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. ഇ​​തി​​നു പു​​റ​​മേ ‘ഗാ​​ല​​ക്സി എ​​ഐ’ സാം​​സ​​ംഗ് ഗാ​​ല​​ക്സി എ​​സ് 25 ന്‍റെ ഫോ​​ട്ടോ​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ മി​​ക​​ച്ച അ​​നു​​ഭ​​വം ന​​ൽ​​കു​​മെ​​ന്നാ​​ണ് ടെ​​ക് വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.

ഇ​​തി​​ന്‍റെ വി​​ല സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്. എ​​ൻ​​ട്രി ലെ​​വ​​ൽ മോ​​ഡ​​ലി​​ന് 80,000 രൂ​​പ വി​​ല വ​​രു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. കൂ​​ടു​​ത​​ൽ ഫീ​​ച്ച​​റു​​ക​​ൾ ഉ​​ള്ള പ്രീ​​മി​​യം മോ​​ഡ​​ലാ​​യ എ​​സ്25 അ​​ൾ​​ട്ര​​യ്ക്ക് 1,29,000 രൂ​​പ വി​​ല വ​​രാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.