നി​ധി ക​ന്പ​നീ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം നാളെ തൃ​ശൂ​രി​ൽ
നി​ധി ക​ന്പ​നീ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം  നാളെ തൃ​ശൂ​രി​ൽ
Saturday, October 5, 2024 3:52 AM IST
തൃ​​​ശൂ​​​ർ: നി​​​ധി ക​​​ന്പ​​​നീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (എ​​​ൻ​​​സി​​​എ)​​​ ആ​​​റാ​​​മ​​​തു സം​​​സ്ഥാ​​​ന വാ​​​ർ​​​ഷി​​​ക ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ​ രാ​​​വി​​​ലെ 11.30 മു​​​ത​​​ൽ ഹോ​​​ട്ട​​​ൽ എ​​​ലൈ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ൽ ന​​​ട​​​ക്കും. ബി​​​സി​​​ന​​​സ് മീ​​​റ്റിം​​​ഗ്, ച​​​ർ​​​ച്ച, ക്ലാ​​​സു​​​ക​​​ൾ എ​​​ന്നി​​​വ ന​​​ട​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ 1,450 നി​​​ധി ക​​​ന്പ​​​നി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. നി​​​യ​​​മ​​​പ്ര​​​കാ​​​രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 250 ക​​​ന്പ​​​നി​​​ക​​​ളാ​​​ണു സം​​​ഘ​​​ട​​​ന​​​യി​​​ലു​​​ള്ള​​​ത്. ശ​​​രാ​​​ശ​​​രി 12 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യാ​​​ണ് നി​​​ധി ക​​​ന്പ​​​നി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്. 20 ശ​​​ത​​​മാ​​​നം​​​വ​​​രെ പ​​​ലി​​​ശ ഈ​​​ടാ​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദ​​​മു​​​ണ്ട്. ബാ​​​ങ്ക് വാ​​​യ്പ​​​ക​​​ളി​​​ൽ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​വാ​​​ണെ​​​ങ്കി​​​ലും മ​​​റ്റു സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു തു​​​ക ഈ​​​ടാ​​​ക്കു​​​ന്നു​​​ണ്ട്.


പ​​​ലി​​​ശ​​​യി​​​ത​​​ര​​​ തു​​​ക​​​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ൽ ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​യ്ക്കു സ​​​മ​​​മാ​​​കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വി​​​സ് എ. ​​​പാ​​​ല​​​ത്തി​​​ങ്ക​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ. സ​​​ലീ​​​ഷ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഇ.​​​എ. ജോ​​​സ​​​ഫ്, എം.​​​വി. മോ​​​ഹ​​​ന​​​ൻ, ട്ര​​​ഷ​​​റ​​​ർ പി.​​​ബി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ എ​​​ന്നി​​​വ​​​ർ പത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.