ഡി​എ​എം ഐ​പി​ഒ 19 മു​ത​ല്‍
ഡി​എ​എം ഐ​പി​ഒ  19 മു​ത​ല്‍
Tuesday, December 17, 2024 10:50 PM IST
കൊ​​​ച്ചി: ഡി​​​എ​​​എം ക്യാ​​​പി​​​റ്റ​​​ല്‍ അ​​​ഡ്വൈ​​​സേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന (ഐ​​​പി​​​ഒ) 19 മു​​​ത​​​ല്‍ 23 വ​​​രെ ന​​​ട​​​ക്കും. 2,96,90,900 ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.