ഒല ഇലക്‌ട്രിക് സ്കൂട്ടറിന് പരാതിയിൽ റിക്കാർഡ്
ഒല ഇലക്‌ട്രിക്  സ്കൂട്ടറിന് പരാതിയിൽ റിക്കാർഡ്
Tuesday, December 17, 2024 12:00 AM IST
ഇ​ന്ത്യ​യി​ലെ ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ട​ർ വി​പ​ണി​യി​ൽ നി​ന്നു​ള്ള മു​ൻ​നി​ര താ​ര​മാ​ണ് ഒ​ല ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ട​ർ ഇ​റ​ങ്ങി​യ കാ​ലം മു​ത​ൽ ഒ​ല സ്കൂ​ട്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കും കു​റ​വി​ല്ല.

ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ന് ക​ന്പ​നി ലോ​ക റി​ക്കാ​ർ​ഡ് നേ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് സ​മീ​പ​കാ​ല പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഒ​ല ഇ​ല​ക്‌​ട്രി​ക് ശ​രി​ക്കും നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. 2023 സെ​പ്റ്റം​ബ​ർ മു​ത​ൽ 2024 ഓ​ഗ​സ്റ്റ് വ​രെ, പ്ര​തി​മാ​സം ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് എ​ട്ടു​ല​ക്ഷ​ത്തി​ല​ധി​കം പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒ​രു മാ​സം ശ​രാ​ശ​രി 80,000 വ​രെ​ പ​രാ​തി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം ശ​രാ​ശ​രി 2,000 മു​ത​ൽ 7,000 വ​രെ​യും പ​രാ​തി​ക​ളാ​ണ് ല​ഭിക്കു​ന്ന​ത്.


ഈ ​ക​ണ​ക്കു​ക​ൾ ഇ​ന്ത്യ​യു​ടെ സെ​ൻ​ട്ര​ൽ ക​ണ്‍സ്യൂ​മ​ർ ഫോ​റ​ത്തി​ൽ നി​ന്നു​ള്ള ഡാ​റ്റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്.

കാ​ല​താ​മ​സം നേ​രി​ടു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സേ​വ​ന​ങ്ങ​ളും.പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത പ​രാ​തി​ക​ൾ തെ​റ്റാ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും സേ​വ​ന നി​ല​വാ​ര​ം മോശം എന്നിവയാണ് ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.