കെ​ൽ​ട്രോ​ൺ സൂ​പ്പ​ർ ക​പ്പാ​സി​റ്റ​ർ ഉ​ത്പാ​ദ​നകേ​ന്ദ്രം ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
കെ​ൽ​ട്രോ​ൺ സൂ​പ്പ​ർ ക​പ്പാ​സി​റ്റ​ർ  ഉ​ത്പാ​ദ​നകേ​ന്ദ്രം ഒ​ന്നി​ന്  മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Sunday, September 29, 2024 2:48 AM IST
ക​​​​ണ്ണൂ​​​​ർ: ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ സൂ​​​​പ്പ​​​​ർ ക​​​​പ്പാ​​​​സി​​​​റ്റ​​​​ർ ഉ​​​​ത്പാ​​​​ദ​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ഒ​​​​ക്‌ടോ​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ന​​​​ട​​​​ക്കും. ക​​​​ല്യാ​​​​ശേ​​​​രി​​​​യി​​​​ലെ കെ​​​​ൽ​​​​ട്രോ​​​​ൺ അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ 9.30ന് ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​മെ​​​​ന്ന് കെ​​​​ൽ​​​​ട്രോ​​​​ൺ എം​​​​ഡി കെ.​​​​ജി. കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ച​​​​ട​​​​ങ്ങി​​​​ൽ വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

42 കോ​​​​ടി രൂ​​​​പ മു​​​​ത​​​​ൽ മു​​​​ട​​​​ക്കു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യു​​​​ടെ 18 കോ​​​​ടി ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു​​​​ള്ള ആ​​​​ദ്യ​​​​ഘ​​​​ട്ട പ്ര​​​​വൃ​​​​ത്തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​മാ​​​​ണ് ഒ​​​​ന്നി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ​​​​ദ്ധ​​​​തി​​​​യി​​​​ൽ നാ​​​​ലു കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ഡ്രൈ ​​​​റൂ​​​​മു​​​​ക​​​​ളും വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ 11 മെ​​​​ഷി​​​​ന​​​​റി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടും. നാ​​​​ലാം വ​​​​ർ​​​​ഷ​​​​ത്തോ​​​​ടെ 22 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക വി​​​​റ്റു​​​​വ​​​​ര​​​​വും മൂ​​​​ന്നു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക ലാ​​​​ഭ​​​​വും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി എം​​​​ഡി പ​​​​റ​​​​ഞ്ഞു.


2000 സൂ​​​​പ്പ​​​​ർ ക​​​​പ്പാ​​​​സി​​​​റ്റ​​​​റു​​​​ക​​​​ളാ​​​​ണ് പ്ര​​​​തി​​​​ദി​​​​ന ഉ​​​​ത്പാ​​​​ദ​​​​ന ശേ​​​​ഷി. ഇ​​​​തോ​​​​ടെ കെ​​​​സി​​​​സി​​​​എ​​​​ൽ ലോ​​​​ക​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക്സ് കോം​​​​പ​​​​ണ​​​​ന്‍റ്സ് ഉ​​​​ത്പാ​​​​ദ​​​​ക​​​​രി​​​​ലൊ​​​​ന്നാ​​​​യി മാ​​​​റി. പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് കെ​​​​ൽ​​​​ട്രോ​​​​ൺ പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യ ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ, സി​​​​എം​​​​ഇ​​​​ടി, എ​​​​ൻ​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ യു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും എം​​​​ഡി പ​​​​റ​​​​ഞ്ഞു.

കെ​​​​ൽ​​​​ട്രോ​​​​ൺ കോം​​​​പ​​​​ണ​​​​ന്‍റ് കോം​​​​പ്ല​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ 50-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ന്ന് തു​​​​ട​​​​ക്കം കു​​​​റി​​​​ക്കും. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എം. ​​​​പ്ര​​​​കാ​​​​ശ​​​​ൻ, ടി.​​​​എ​​​​സ്. അ​​​​നി​​​​ൽ, എം. ​​​​അ​​​​ഭി​​​​ഷേ​​​​ക് എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.