മേ​ലെ​ഭൂ​ത​യാ​റി​ൽ ക​ഞ്ചാ​വു​വേ​ട്ട; 261 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു
മേ​ലെ​ഭൂ​ത​യാ​റി​ൽ ക​ഞ്ചാ​വു​വേ​ട്ട; 261 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു
Sunday, September 15, 2024 1:29 AM IST
അ​​​ഗ​​​ളി: അ​​​ഗ​​​ളി എ​​​ക്സൈ​​​സ് പാ​​​ർ​​​ട്ടി​​​യും പു​​​തൂ​​​ർ ഫോ​​​ർ സം​​​ഘ​​​വും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ പു​​​തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മേ​​​ലെ​​​ഭൂ​​​ത​​​യാ​​​റി​​​ൽ​​​നി​​​ന്നും 251 ക​​​ഞ്ചാ​​​വു​​​ചെ​​​ടി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി ന​​​ശി​​​പ്പി​​​ച്ചു. ഓ​​​ണം സ്പെ​​​ഷ​​​ൽ ഡ്രൈ​​​വി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്.

മേ​​​ലെ​​​ക​​​ണ്ടി​​​യൂ​​​രി​​​ലും പ​​​ഴ​​​യ​​​യൂ​​​രി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള മ​​​ല​​​യി​​​ടു​​​ക്കു​​​ക​​​ളി​​​ലാ​​​ണ് ക​​​ഞ്ചാ​​​വു​​​ചെ​​​ടി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 31 ത​​​ട​​​ങ്ങ​​​ളി​​​ലാ​​​യി കൃ​​​ഷി​​​ചെ​​​യ്യു​​​ന്ന ക​​​ഞ്ചാ​​​വു​​​ചെ​​​ടി​​​ക​​​ൾ​​​ക്കു പ​​​ത്ത​​​ടി​​​യി​​​ല​​​ധി​​​കം ഉ​​​യ​​​ര​​​മു​​​ണ്ട്.

സാ​​​മ്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ശേ​​​ഷം ബാ​​​ക്കി​​​യു​​​ള്ള​​​വ തീ​​​യി​​​ട്ടു​​​ന​​​ശി​​​പ്പി​​​ച്ചു. പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​സം​​​ഘം അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.