ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്: ന​ഷ്‌​ട​പ്പെ​ടു​ന്ന​തു ല​ക്ഷ​ങ്ങ​ളെ​ന്ന് പോ​ലീ​സ്
ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്: ന​ഷ്‌​ട​പ്പെ​ടു​ന്ന​തു ല​ക്ഷ​ങ്ങ​ളെ​ന്ന് പോ​ലീ​സ്
Wednesday, September 18, 2024 1:57 AM IST
ക​​​ണ്ണൂ​​​ർ: വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ​​​യും മ​​​റ്റ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​യും ഓ​​​ൺ​​​ലൈ​​​ൻ ഷെ​​​യ​​​ർ ട്രേ​​​ഡിം​​​ഗ് ന​​​ട​​​ത്തി പ​​​ണം സ​​​മ്പാ​​​ദി​​​ക്കാ​​​മെ​​​ന്നും മ​​​റ്റു​​​മു​​​ള്ള വ്യാ​​​ജ പ്ര​​​ലോ​​​ഭ​​​ന​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് പ​​​രി​​​ധി​​​യി​​​ൽ​​നി​​​ന്നു ര​​​ണ്ടു​​​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ത്തു കേ​​​സു​​​ക​​​ളി​​​ലാ​​​യി എ​​​ട്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ്. ഈ ​​​കേ​​​സു​​​ക​​​ളി​​​ൽ സൈ​​​ബ​​​ർ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

പോ​​​ലീ​​​സ് ന​​​ല്കു​​​ന്ന ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശം

►വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു പ​​​ണം അ​​​യയ്​​​ക്കു​​​ന്ന​​​വ​​​ര്‍ ഏ​​​ജ​​​ന്‍റ് മു​​​ഖേ​​​ന പ​​​ണം അ​​​യ​​​യ്ക്കാ​​​തെ ബാ​​​ങ്കു​​​ക​​​ള്‍ വ​​​ഴി​​​യും മ​​​ണി ട്രാ​​​ൻ​​​സ​​​ഫ​​​ർ വ​​​ഴി​​​യും പ​​​ണം അ​​​യ​​​യ്ക്കു​​​ക.


►വ്യാ​​​ജ​​​വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ശ്വ​​​സി​​​ച്ചു ട്രേ​​​ഡിം​​​ഗ് ചെ​​​യ്യു​​​ന്ന​​​തി​​​നും പാ​​​ർ​​​ട്‌​​​ടൈം ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നും പ​​​ണം ന​​​ല്കാ​​​തി​​​രി​​​ക്കു​​​ക.

►ലോ​​​ണ്‍ ന​​​ല്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു വി​​​ളി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു അ​​​ങ്ങോ​​​ട്ട് പ​​​ണം അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യോ ന​​​ല്കു​​​ന്ന ലി​​​ങ്കു​​​ക​​​ളി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​ക​​​യോ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഇ​​​ൻ​​​സ്റ്റാ​​​ള്‍ ചെ​​​യ്യു​​​ക​​​യോ ചെ​​​യ്യ​​​രു​​​ത്.

►അ​​​ജ്ഞാ​​​ത ന​​​മ്പ​​​റി​​​ൽ​​​നി​​​ന്നു നി​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സു​​​ണ്ടെ​​​ന്നും മ​​​റ്റും പ​​​റ​​​ഞ്ഞു വി​​​ളി​​​ക്കു​​​ന്ന കോ​​​ളു​​​ക​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.