മ​ങ്കി പോ​ക്സ്: പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന്
മ​ങ്കി പോ​ക്സ്:  പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന്
Wednesday, September 18, 2024 1:57 AM IST
മ​​​ഞ്ചേ​​​രി: മ​​​ങ്കി​​പോ​​​ക്സ് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ത്തോ​​​ടെ മ​​​ഞ്ചേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന യു​​​വാ​​​വി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ഇ​​​ന്നു ല​​​ഭി​​​ച്ചേ​​​ക്കും. ഇ​​​യാ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നു ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

ദു​​​ബാ​​​യി​​​ല്‍​നി​​​ന്നു നാ​​​ട്ടി​​​ലെ​​​ത്തി​​​യ എ​​​ട​​​വ​​​ണ്ണ ഒ​​​താ​​​യി സ്വ​​​ദേ​​​ശി​​​ക്കാ​​​ണു രോ​​ഗ​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ട​​​ത്. പ​​​നി​​​യും തൊ​​​ലി​​​പ്പു​​​റ​​​ത്ത് ചി​​​ക്ക​​​ന്‍​പോ​​​ക്സ് പോ​​​ലെ​​​യു​​​ള്ള തു​​​ടി​​​പ്പു​​​ക​​​ളും ക​​​ണ്ട​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി ത്വ​​​ക്ക് രോ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​പ്പോ​​​ഴാ​​​ണ് സം​​​ശ​​​യം തോ​​​ന്നി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.