വ​യ​നാ​ട് ദു​ര​ന്തം : പു​ന​ര​ധി​വാ​സ​ത്തി​ന് തു​ര​ങ്കം വ​യ്ക്കു​ന്നു; പ്ര​തി​ഷേ​ധ​ കൂ​ട്ടാ​യ്മ​യു​മാ​യി സി​പി​എം
വ​യ​നാ​ട്  ദു​ര​ന്തം : പു​ന​ര​ധി​വാ​സ​ത്തി​ന് തു​ര​ങ്കം  വ​യ്ക്കു​ന്നു; പ്ര​തി​ഷേ​ധ​  കൂ​ട്ടാ​യ്മ​യു​മാ​യി സി​പി​എം
Thursday, September 19, 2024 1:28 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നു തു​​​​ര​​​​ങ്കം​​​​വ​​​​യ്ക്കും വി​​​​ധ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ​​​​യും ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും ഒ​​​​രു വി​​​​ഭാ​​​​ഗം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​ള്ള​​​​പ്ര​​​​ചാര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു സി​​​​പി​​​​എം. വ​​​​യ​​​​നാ​​​​ട്ടി​​​​ലെ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​വും പ്ര​​​​ശം​​​​സ​​​​നീ​​​​യ​​​​വു​​​​മാ​​​​യ നി​​​​ല​​​​യി​​​​ലാ​​​​ണു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

വ​​​​യ​​​​നാ​​​​ടി​​​​ന്‍റെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നാ​​​​യി ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത പ്ര​​​​തി​​​​ക​​​​ര​​​​ണ നി​​​​ധി​​​​യു​​​​ടെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സൃ​​​​ത​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന തു​​​​ക ഇ​​​​നം തി​​​​രി​​​​ച്ചു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്ത​​​​തെ​​​​ന്നും സി​​​​പി​​​​എം സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് വ്യ​​​​ക്ത​​​​മാ​​​​ക്കി.


കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ൽ​​​​കി​​​​യ നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ള്ള​​​​ട​​​​ക്കം സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച പ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ർ​​​​ഹ​​​​ത​​​​പ്പെ​​​​ട്ട കേ​​​​ന്ദ്ര സ​​​​ഹാ​​​​യം ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഈ ​​​​ക​​​​ള്ള പ്ര​​​​ച​​​​ാര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യി ഈ ​​​​മാ​​​​സം 24നു ​​​​ജി​​​​ല്ലാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ബ​​​​ഹു​​​​ജ​​​​ന പ്ര​​​​തി​​​​ഷേ​​​​ധ കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ എ​​​​ല്ലാ ഏ​​​​രി​​​​യാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും കൂ​​​​ട്ടാ​​​​യ്മ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. ഈ ​​​​മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മു​​​​യ​​​​ർ​​​​ത്തി ഈ ​​​​മാ​​​​സം 20 മു​​​​ത​​​​ൽ 23 വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ലോ​​​​ക്ക​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നും സി​​​​പി​​​​എം സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.