ആ​റ് മൊ​ബൈ​ൽ കോ​ട​തി​ക​ളെ റെഗു​ല​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളാ​ക്കും
ആ​റ് മൊ​ബൈ​ൽ  കോ​ട​തി​ക​ളെ റെഗു​ല​ർ  ജു​ഡീ​ഷ​ൽ  ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളാ​ക്കും
Thursday, September 19, 2024 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റ് മൊ​​​ബൈ​​​ൽ കോ​​​ട​​​തി​​​ക​​​ളെ റെ​​​ഗു​​​ല​​​ർ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​ക​​​ളാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മൊ​​​ബൈ​​​ൽ കോ​​​ട​​​തി​​​ക​​​ളെ​​​യാ​​​ണ് ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​ക. ഇ​​​തി​​​നാ​​​യി 21 പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും.


ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി​​​ക​​​ളി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള 16 ത​​​സ്തി​​​ക​​​ക​​​ൾ പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.