സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: മാർ പാം​പ്ലാ​നി
സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: മാർ പാം​പ്ലാ​നി
Thursday, September 19, 2024 1:28 AM IST
ത​​​​ല​​​​ശേ​​​​രി: ഇ​​​​എ​​​​സ്എ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ 2024 ജൂ​​​​ലൈ 31ലെ ​​​​ഡ്രാ​​​​ഫ്റ്റ് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​നു​​​​ള്ള അ​​​​ന്തി​​​​മ തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 30 ആ​​​​യി​​​​രു​​​​ന്നി​​​​ട്ടും ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പു​​​​ല​​​​ർ​​​​ത്തു​​​​ന്ന നി​​​​സം​​​​ഗ​​​​ത അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ആ​​​​ശ​​​​ങ്ക അ​​​​ക​​​​റ്റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സ​​​​ത്വ​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ 131 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ർ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ്. കേ​​​​ര​​​​ള പ​​​​രി​​​​സ്ഥി​​​​തി കാ​​​​ലാ​​​​വ​​​​സ്ഥ വ്യ​​​​തി​​​​യാ​​​​ന​​​​വ​​​​കു​​​​പ്പ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ഇ​​​​എ​​​​സ്എ അ​​​​തി​​​​ർ​​​​ത്തി മാ​​​​പ്പും ഇ​​​​എ​​​​സ്എ വി​​​​ല്ലേ​​​​ജ് മാ​​​​പ്പും വ​​​​സ്തു​​​​ത​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.


ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ മാ​​​​തൃ​​​​ക​​​​യാ​​​​ക്കി ജി​​​​യോ കോ​​​​ർ​​​​ഡി​​​​നേ​​​​റ്റ് പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്ത് അ​​​​ന്തി​​​​മ​​​​രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള മാ​​​​പ്പ് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ യു​​​​ദ്ധ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സ​​​​ജ്ജ​​​​മാ​​​​ക​​​​ണം.

സം​​​​ര​​​​ക്ഷി​​​​ത വ​​​​ന​​​​മേ​​​​ഖ​​​​ല, വേ​​​​ൾ​​​​ഡ് ഹെ​​​​റി​​​​റ്റേ​​​​ജ് സം​​​​ര​​​​ക്ഷി​​​​ത മേ​​​​ഖ​​​​ല എ​​​​ന്നി​​​​വ മാ​​​​ത്ര​​​​മേ ഇ​​​​എ​​​​സ്എ മാ​​​​പ്പി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​ള്ളൂ എ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യ ഉ​​​​റ​​​​പ്പ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട​​​​ണം.
കൃ​​​​ഷി​​​​ഭൂ​​​​മി മൂ​​​​ല്യ​​​​ര​​​​ഹി​​​​ത​​​​മാ​​​​കു​​​​ന്ന ഗ​​​​തി​​​​കേ​​​​ടി​​​​ൽ​​​​നി​​​​ന്ന് ക​​​​ർ​​​​ഷ​​​​ക​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സ​​​​ത്വ​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.