ബാ​ല​നു​നേ​രെ പീ​ഡ​ന​ശ്ര​മം: അന്പത്തിമൂന്നുകാ​ര​ൻ റി​മാ​ൻ​ഡി​ൽ
ബാ​ല​നു​നേ​രെ പീ​ഡ​ന​ശ്ര​മം: അന്പത്തിമൂന്നുകാ​ര​ൻ  റി​മാ​ൻ​ഡി​ൽ
Wednesday, September 18, 2024 1:57 AM IST
ഷൊ​​​ർ​​​ണൂ​​​ർ: തീ​​​വ​​​ണ്ടി​​​യാ​​​ത്ര​​​യ്‌​​​ക്കി​​​ടെ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​വാ​​​ത്ത പ​​തി​​നാ​​ലു​​കാ​​​ര​​​നെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

വ​​​ല്ല​​​പ്പു​​​ഴ കു​​​റു​​​വ​​​ട്ടൂ​​​ർ വേ​​​ലു​​​താ​​​ക്ക​​​ത്തൊ​​​ടി ഉ​​​മ്മ​​​റി​​​നെ​​​യാ​​​ണ് (53) പോ​​​ലീ​​​സ് പോ​​​ക്സോ വ​​​കു​​​പ്പു​​​പ്ര​​​കാ​​​രം അ​​​റ​​​സ്റ്റ് ​ചെ​​​യ്ത​​​ത്.


തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 11.30-ഓ​​​ടെ എ​​​ത്തി​​​യ നി​​​ല​​​മ്പൂ​​​ർ വ​​​ണ്ടി​​​യി​​​ലെ യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​യെ​​​യാ​​​ണ് ഇ​​​യാ​​​ൾ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.