കെ​ടി​ഡി​സി, ഡി​ടി​പി​സി ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സും ഉ​ത്സ​വ​ബ​ത്ത​യും അ​നു​വ​ദി​ച്ചു
കെ​ടി​ഡി​സി, ഡി​ടി​പി​സി ജീ​വ​ന​ക്കാ​ർ​ക്ക്  ബോ​ണ​സും ഉ​ത്സ​വ​ബ​ത്ത​യും  അ​നു​വ​ദി​ച്ചു
Saturday, September 14, 2024 2:22 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​ടി​​​​ഡി​​​​സി, ഡി​​​​ടി​​​​പി​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ണം ബോ​​​​ണ​​​​സും അ​​​​നു​​​​ബ​​​​ന്ധ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും അ​​​​നു​​​​വ​​​​ദി​​​​ച്ചു.​​​

കെ​​​​ടി​​​​ഡി​​​​സി​​​​യി​​​​ലെ ബോ​​​​ണ​​​​സി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യ സ്ഥി​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് വാ​​​​ർ​​​​ഷി​​​​ക ശ​​​​ന്പ​​​​ള​​​​ത്തി​​​​ന്‍റെ 8.33 ശ​​​​ത​​​​മാ​​​​നം തു​​​​ക​​​​യും ബോ​​​​ണ​​​​സി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് 2,750 രൂ​​​​പ ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത​​​​യും ന​​​​ൽ​​​​കും. സ്ഥി​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് 20,000 രൂ​​​​പ​​​​യും ക​​​​രാ​​​​ർ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് 5,000 രൂ​​​​പ​​​​യും തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​ന്ന അ​​​​ഡ്വാ​​​​ൻ​​​​സ് ആ​​​​യും ന​​​​ൽ​​​​കും.

ടൂ​​​​റി​​​​സം മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ അം​​​​ഗീ​​​​കൃ​​​​ത ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി ടൂ​​​​റി​​​​സം ഡ​​​​യ​​​​റ​​​​ക‌്ട​​​​റും കെ​​​​ടി​​​​ഡി​​​​സി മാ​​​​നേ​​​​ജ്മെ​​​​ന്‍റും ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് തീ​​​​രു​​​​മാ​​​​നം.​​​

പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ​​​​യോ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ​​​​യോ ഭാ​​​​ഗ​​​​മാ​​​​യ​​​​ല്ലാ​​​​തെ കെ​​​​ടി​​​​ഡി​​​​സി​​​​യു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള ട്രെ​​​​യി​​​​നി​​​​ക​​​​ൾ, ക​​​​രാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, ദി​​​​വ​​​​സ വേ​​​​ത​​​​ന​​​​ക്കാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കും നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത ന​​​​ൽ​​​​കും. ഇ​​​​തി​​​​നു പു​​​​റ​​​​മേ ട്രെ​​​​യി​​​​നീ​​​​സ് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള എ​​​​ല്ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും 1,000 രൂ​​​​പ പ്രൊ​​​​ഡ​​​​ക്‌ടി​​​​വി​​​​റ്റി ലി​​​​ങ്ക്ഡ് ബോ​​​​ണ​​​​സ് ആ​​​​യി ന​​​​ൽ​​​​കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.


സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ക്കു​​​​മു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ലെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്കും വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കും വി​​​​ധേ​​​​യ​​​​മാ​​​​യാ​​​​ണ് ഡി​​​​ടി​​​​പി​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ബോ​​​​ണ​​​​സും ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത​​​​യും ന​​​​ൽ​​​​കു​​​​ക​​​​യെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
ക്ലീ​​​​ൻ ഡെ​​​​സ്റ്റി​​​​നേ​​​​ഷ​​​​ൻ കാ​​​​ന്പ​​​​യി​​​​നി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത​​​​യാ​​​​യി 1,000 രൂ​​​​പ വീ​​​​തം അ​​​​ത​​​​തു ഡി​​​​ടി​​​​പി​​​​സി​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​യും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ലാ​​​​ഭ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഡി​​​​ടി​​​​പി​​​​സി​​​​ക​​​​ൾ അ​​​​ത​​​​തു നി​​​​ർ​​​​വാ​​​​ഹ​​​​ക സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​യി പ​​​​ര​​​​മാ​​​​വ​​​​ധി 3,000 രൂ​​​​പ വ​​​​രെ എ​​​​ക്സ്ഗ്രേ​​​​ഷ്യ അ​​​​നു​​​​വ​​​​ദി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.