തി­​രു­​വ­​ന­​ന്ത­​പു​രം: ഡ​ല്‍­​ഹി­​യി​ല്‍ ന­​ട​ന്ന­​ത് കേ­​ന്ദ്ര വി­​രു­​ദ്ധ സ­​മ­​ര­​മ­​ല്ലെ­​ന്ന് മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍. ത­​ങ്ങ​ള്‍ കേ­​ര­​ള­​ത്തി­​ന്‍റെ പ്ര­​ശ്‌­​ന​ങ്ങ­​ളെ അ­​വ­​ത­​രി­​പ്പി­​ക്കു­​ക­​യാ­​യി­​രു­​ന്നെ​ന്നും മ­​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

കേ­​ര­​ള­​ത്തി­​ന് കി­​ട്ടേ­​ണ്ട വി­​ഹി­​തം ല­​ഭി­​ക്ക­​ണ­​മെ­​ന്ന് മാ­​ത്ര­​മാ­​ണ് ആ­​വ­​ശ്യ­​പ്പെ­​ടു­​ന്ന­​ത്. കേ­​ന്ദ്ര, സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രു­​ക​ള്‍ ത­​മ്മി­​ലു­​ള്ള ബ­​ന്ധം വ​ള​രെ പ്ര­​ധാ­​ന­​പ്പെ­​ട്ട­​താ​ണ്. ഇ­​വി­​ടെ വി.​ഡി.​സ­​തീ​ശ­​ന് മാ­​ത്ര­​മാ­​ണ് വ­​സ്­​തു­​ത­​ക​ള്‍ മ­​ന­​സി­​ലാ­​കാ­​ത്ത­​തെ​ന്നും മ​ന്ത്രി വി­​മ​ര്‍­​ശി​ച്ചു.

ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​നേ തു­​ട​ര്‍­​ന്ന് വ­​ണ്ടി­​പ്പെ­​രി­​യാ­​റി​ല്‍ 90 വ­​യ­​സു­​കാ­​രി റോ­​ഡി​ല്‍ ക­​സേ­​ര­​യി­​ട്ടി­​രു­​ന്ന് പ്ര­​തി­​ഷേ­​ധി­​ച്ച സം­​ഭ­​വ­​ത്തി​ലും മ​ന്ത്രി പ്ര­​തി­​ക­​രി­​ച്ചു. പെ​ന്‍­​ഷ­​നാ­​യി കു­​ത്തി­​യി­​രു​ന്ന­​ത് ­റി­​പ്പോ​ര്‍­​ട്ട് ചെ­​യ്­​തി­​ട്ട് കാ­​ര്യ­​മി​ല്ല. കൊ­​ടു­​ക്കാ​ന്‍ പ­​ണം വേ­​ണ്ടേ എ­​ന്നാ­​യി­​രു­​ന്നു പ്ര­​തി­​ക­​ര​ണം.