ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പോ​ക്സോ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പോ​ക്സോ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
Thursday, September 22, 2022 10:39 PM IST
തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പോ​ക്സോ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് ഇ​യ്യാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖ​യൂം(44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഹൈ​സ്ക്കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​യെ ഇ​യാ​ള്‍ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. സ്പെ​ഷ​ല്‍ ക്ലാ​സ് എ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ച​ത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.