കൊ​ച്ചി​യി​ലെ ഫ്ളാ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന; ചൂ​താ​ട്ട കേ​ന്ദ്രം ക​ണ്ടെ​ത്തി
കൊ​ച്ചി​യി​ലെ ഫ്ളാ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന; ചൂ​താ​ട്ട കേ​ന്ദ്രം ക​ണ്ടെ​ത്തി
Sunday, December 5, 2021 3:49 PM IST
കൊ​ച്ചി: മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ലെ ഫ്ളാ​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന. കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സൈ​ജു ത​ങ്ക​ച്ച​ന്‍ ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്തി​യ ചെ​ല​വ​ന്നൂ​ര്‍, മ​ര​ട്, പ​ന​ങ്ങാ​ട് മേ​ഖ​ല​ക​ളി​ലെ ഫ്ളാ​റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ചെ​ല​വ​ന്നൂ​രി​ലെ ഫ്ളാ​റ്റി​ല്‍ പോ​ലീ​സ് ചൂ​താ​ട്ട കേ​ന്ദ്രം ക​ണ്ടെ​ത്തി. ഫാ​ള്റ്റി​ലെ താ​മ​സ​ക്കാ​ര​ന്‍ ടി​പ്‌​സ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​റ​ണാ​കു​ളം ടൗ​ണ്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.