സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു
സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു
Wednesday, December 1, 2021 2:32 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചു. വ​ട​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ത്ത് നി​ന്നു​മെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ലാ​ണ് ഈ ​വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തെ​ന്ന് സൗ​ദി വാ​ര്‍​ത്ത ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​യാ​ളെ​യും ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ​യും ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.