സ​ഞ്ജുവിനെ വിട്ടുകൊടുക്കാതെ രാജസ്ഥാൻ
സ​ഞ്ജുവിനെ വിട്ടുകൊടുക്കാതെ രാജസ്ഥാൻ
Tuesday, November 30, 2021 11:20 PM IST
മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ അ​ടു​ത്ത സീ​സ​ണി​ൽ മ​ല​യാ​ളി​താ​രം സ​ഞ്ജു സാം​സ​ണ്‍ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ൽ​ത്ത​ന്നെ ക​ളി​ക്കും. ഇ​തു​ൾ​പ്പെ​ടെ ടീ​മു​ക​ൾ ഇ​തു​വ​രെ നി​ല​നി​ർ​ത്തി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക സ്പോ​ർ​ട്സ് പോ​ർ​ട്ട​ലാ​യ ഇ​എ​സ്പി​എ​ൻ ക്രി​ക് ഇ​ൻ​ഫോ പു​റ​ത്തു​വി​ട്ടു.


റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ​ളൂ​ര്‍ വി​രാ​ട് കോ​ഹ്‌​ലി, ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ എ​ന്നി​വ​രെ​യും സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് കെ​യ്ൻ വി​ല്യം​സ​നെ​യും നി​ല​നി​ർ​ത്തി. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് എം.​എ​സ്. ധോ​ണി, ര​വീ​ന്ദ്ര ജ​ഡേ​ജ, മോ​യി​ൻ അ​ലി, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് എ​ന്നി​വ​രെ വി​ട്ടു​കൊ​ടു​ക്കി​ല്ല.

സു​നി​ൽ ന​രെ​യ്ൻ, ആ​ന്ദ്രെ റ​സ​ൽ, വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി, വെ​ങ്ക​ടേ​ഷ് അ​യ്യ​ർ എ​ന്നി​വ​ർ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ൽ തു​ട​രും. ഋ​ഷ​ഭ് പ​ന്ത്, പൃ​ഥ്വി ഷാ, ​അ​ക്സ​ർ പ​ട്ടേ​ൽ, ആ​ൻ​റി​ച് നോ​ർ​ക്യ എ​ന്നി​വ​രെ​യാ​ണ് ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് നി​ല​നി​ർ​ത്തി​യ​ത്.

പ​ഞ്ചാ​ബ് കിം​ഗ്സ് ഒ​രു താ​ര​ത്തെ​യും നി​ല​നി​ർ​ത്തി​യി​ല്ല. 2022 സീ​സ​ണ്‍ മു​ത​ൽ പ​ത്തു ടീ​മു​ക​ളാ​ണ് ഐ​പി​എ​ല്ലി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.