കൊ​ക്കെ​യ്‌​നു​മാ​യി വി​ദേ​ശ വ​നി​ത​ക​ൾ നെ​ടു​മ്പാ​ശേ​രി​യി​ൽ പി​ടി​യി​ൽ
കൊ​ക്കെ​യ്‌​നു​മാ​യി വി​ദേ​ശ വ​നി​ത​ക​ൾ നെ​ടു​മ്പാ​ശേ​രി​യി​ൽ പി​ടി​യി​ൽ
Sunday, October 17, 2021 7:00 PM IST
കൊ​ച്ചി: കൊ​ക്കെ​യ്‌​നു​മാ​യി വി​ദേ​ശ വ​നി​ത​ക​ൾ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. 5.5 കോ​ടി രൂ​പ വി​ല​യു​ള്ള കൊ​ക്കെ​യ്‌​നു​മാ​യി ര​ണ്ട് നൈ​ജീ​രി​യ​ൻ വ​നി​ത​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് പേ​രും പി​ടി​യി​ലാ​യ​ത്. ലാ​ഗോ​സി​ൽ​നി​ന്ന് ദോ​ഹ വ​ഴി​യാ​ണ് ഇ​വ​ർ കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. ഇ​രു​വ​രേ​യും റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.