പൂന വിമാനത്താവളം അടച്ചിടുന്നു
പൂന വിമാനത്താവളം അടച്ചിടുന്നു
Saturday, October 16, 2021 8:39 AM IST
പൂ​ന: പൂ​ന അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി 14 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും. ഞാ​യ​റാ​ഴ്ച മു​ത​ൽ 29 വ​രെ​യാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ക.

ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് (ഐ​എ​എ​ഫ്) റ​ൺ​വേ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.