ചാ​ട്ടം പി​ഴ​ച്ചു: ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ ശ്രീ​ശ​ങ്ക​ർ
ചാ​ട്ടം പി​ഴ​ച്ചു: ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ ശ്രീ​ശ​ങ്ക​ർ
Saturday, July 31, 2021 5:55 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ൻ​മാ​രു​ടെ ലോം​ഗ്ജം​പി​ൽ ഫൈ​ന​ല്‍ കാ​ണാ​തെ മ​ല​യാ​ളി താ​രം ശ്രീ​ശ​ങ്ക​ര്‍ പു​റ​ത്ത്. യോ​ഗ്യ​താ റൗ​ണ്ടി​ൽ 7.69 മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് ശ്രീ​ശ​ങ്ക​റി​ന് താ​ണ്ടാ​നാ​യ​ത്. 8.15 മീ​റ്റ​ര്‍ ദൂ​ര​മാ​യി​രു​ന്നു ഫൈ​ന​ലി​ലേ​ക്കു​ള്ള യോ​ഗ്യ​താ മാ​ര്‍​ക്ക്.

ആ​കെ 31 പേ​ർ മ​ത്സ​രി​ച്ച യോ​ഗ്യ​താ റൗ​ണ്ടി​ൽ ശ്രീ​ശ​ങ്ക​ർ 25–ാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ഈ ​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ പാ​ട്യാ​ല​യി​ല്‍ ന​ട​ന്ന ദേ​ശീ​യ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ശ്രീ​ശ​ങ്ക​ർ 8.26 മീ​റ്റ​ര്‍ ദൂ​രം താ​ണ്ടി​യാ​ണ് ഒ​ളി​മ്പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.