തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​മി​ന​ൽ കേ​സ് പ്ര​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​മി​ന​ൽ കേ​സ് പ്ര​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
Monday, July 26, 2021 12:57 AM IST
തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ ആ​ക്ര​മി സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി. തി​രു​വ​ന​ന്ത​പു​രം മാ​റ​ന്ന​ല്ലൂ​രി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നെ​യ്യാ​ര്‍ ഡാം ​സ്വ​ദേ​ശി ഷാ​ജി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്.

ഷാ​ജി സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ ആ​ക്ര​മി​ക​ള്‍ ഇ​ടി​ച്ചി​ട്ടു. തു​ട​ര്‍​ന്ന് നി​ല​ത്ത് വീ​ണ ഷാ​ജി​യെ മ​ര്‍​ദി​ച്ച​തി​ന് ശേ​ഷം കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ഹ​നോ​ടി​ച്ച​ത് ഷാ​ജി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.