എ​ൻ​സി​പി മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടും; ആ​ദ്യ ടേ​മി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ
എ​ൻ​സി​പി മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടും; ആ​ദ്യ ടേ​മി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ
Tuesday, May 18, 2021 2:10 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ എ​ൻ​സി​പി മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടും. ആ​ദ്യ ടേ​മി​ൽ എ.​കെ. ശ​ശീ​ന്ദ്ര​നും അ​വ​സാ​ന ര​ണ്ട​ര വ​ർ​ഷം തോ​മ​സ് കെ. ​തോ​മ​സും മ​ന്ത്രി​യാ​കും. പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫു​ൽ പ​ട്ടേ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം അറിയിച്ചത്.

എ.​കെ ശ​ശീ​ന്ദ്ര​ൻ പ​ക്ഷ​വും തോ​മ​സ് കെ. ​തോ​മ​സ് വി​ഭാ​ഗ​വും മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി നേ​ര​ത്തേ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ഭൂ​രി​ഭാ​ഗം ത​ങ്ങ​ളോ​ടൊ​പ്പ​മാ​ണെ​ന്ന് ഇ​രു​വി​ഭാ​ഗ​വും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.