മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ.​കെ. മാ​ജി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ.​കെ. മാ​ജി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 18, 2021 10:59 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​കെ. മാ​ജി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഗാ​സി​യാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥാ​നാ​യ മാ​ജി കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​യി​രു​ന്നു..​കേ​ര​ള​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കൃ​ഷി​വ​കു​പ്പ് സെ​ക്ര​ട്ട​റി, തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ര​ണ്ട​ര വ​ർ​ഷം കൂ​ടി സ​ർ​വീ​സ് ബാ​ക്കി നി​ൽ​ക്കെ​യാ​ണ് വി​യോ​ഗം. 1989ലെ ​ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.