വാ​ള​യാ​ർ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം; ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച
Friday, January 22, 2021 1:31 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച​യെ​ന്ന് പോ​ക്സോ കോ​ട​തി. അ​തേ​സ​മ​യം പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു എ​ന്നി​വ​രു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ നീ​ട്ടി.

തു​ട​ര​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി ‌ഉ​ത്ത​ര​വ്. എ​സ്.​പി. നി​ശാ​ന്തി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​നു​ള്ള അ​പേ​ക്ഷ കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്.

കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നു​ണ്ടെ​ന്നും തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------