മ​റ​ഡോ​ണ: കൈ-​കാ​ലു​ക​ള്‍​കൊ​ണ്ട്‌ മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ അ​സാ​മാ​ന്യ​ത​ക​ളു​ടെ ക​ല​വ​റ
Wednesday, November 25, 2020 10:33 PM IST
ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​നം. അ​ർ​ജ​ന്ൈ‍​റ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ വി​ട​വാ​ങ്ങ​ൽ ക​ളി​യാ​രാ​ധ​ക​രി​ൽ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന തോ​ന്ന​ൽ ഇ​തൊ​ന്നു മാ​ത്ര​മാ​ണ്. കാ​ലു​കൊ​ണ്ടും കൈ​കൊ​ണ്ടും മാ​ത്ര​മ​ല്ല മ​ന​സു​കൊ​ണ്ടും മ​റ​ഡോ​ണ ആ​രാ​ധ​ക​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ്പ്പെ​ടു​ത്തി​യി​രു​ന്നു.

ബ്ര​സീ​ലി​യ​ൻ ഇ​തി​ഹാ​സ​താ​രം പെ​ലേ​യോ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ താ​ര​ത​മ്യം ചെ​യ്യ​പ്പെ​ട്ട താ​ര​മാ​ണ് മ​റ​ഡോ​ണ. അ​സാ​മാ​ന്യ ക​ഴി​വു​ക​ളു​ടെ ക​ല​വ​റ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1960 ഒ​ക്ടോ​ബ​ർ 30ന് ​അ​ർ​ജ​ന്‍റീ​ന​യി​ലെ വി​യ്യ ഫി​യോ​റി​റ്റ​യി​ൽ ജ​നി​ച്ച മ​റ​ഡോ​ണ​യു​ടെ തി​ള​ക്ക​മാ​ർ​ന്ന ഫി​ഫ ലോ​ക​ക​പ്പ് ക​രി​യ​ർ 12 വ​ർ​ഷം നീ​ണ്ടു​നി​ന്നു.

മ​റ​ഡോ​ണ​യു​ടെ നീ​ക്ക​ങ്ങ​ൾ മാ​ത്ര​മ​ല്ല, സാ​ന്നി​ധ്യം പോ​ലും ടീ​മി​ന് ന​ൽ​കി​യ ഉൗ​ർ​ജം വ​ലു​താ​യി​രു​ന്നു. 1986ൽ ​ടീ​മി​നെ ഏ​റെ​ക്കു​റെ ഒ​റ്റ​യ്ക്കു കി​രീ​ട​ത്തി​ലേ​ക്കു കൈ​പി​ടി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. അ​സാ​മാ​ന്യ​വേ​ഗ​വും ഡ്രി​ബ്ളിം​ഗ് പാ​ട​വ​വും കൈ​മു​ത​ലാ​യു​ള്ള മ​റ​ഡോ​ണ​യ്ക്ക് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ പ്ര​ത്യേ​ക പാ​ട​വ​മാ​യി​രു​ന്നു.

ഇ​ന്നും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മ​റ​ഡോ​ണ​യു​ടെ ര​ണ്ടു ഗോ​ളു​ക​ൾ പി​റ​ന്ന​ത് 1986 ലോ​ക​ക​പ്പി​ലാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ വി​വാ​ദ "​ദൈ​വ​ത്തി​ന്‍റെ കൈ’ ​ഗോ​ളും മി​നി​റ്റു​ക​ൾ​ക്ക​കം, 55-ാം മി​നി​റ്റി​ൽ ലോ​കം ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ചേ​റ്റ​വും മ​നോ​ഹ​ര​മാ​യ ഗോ​ളും മ​റ​ഡോ​ണ​യി​ൽ​നി​ന്നു പി​റ​ന്നു.

എ​തി​രാ​ളി​ക​ളെ ഒ​റ്റ​യ്ക്കു ഛിന്ന​ഭി​ന്ന​മാ​ക്കു​ന്ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കാ​നു​ള്ള അ​പാ​ര ക​ഴി​വ് അ​ദ്ദേ​ഹം പ​ല​ത​വ​ണ ലോ​ക​ത്തി​നു കാ​ട്ടി​ക്കൊ​ടു​ത്തു. ഇ​ട​യ്ക്കു മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​റ​ഡോ​ണ​യു​ടെ പേ​രു വാ​ർ​ത്ത​ക​ളി​ൽ നി​ഞ്ഞെ​ങ്കി​ലും ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ മ​ന​സി​ലെ ഡീ​ഗോ മ​റ​ഡോ​ണ​യെ​ന്ന സ്ഥാ​ന​ത്തി​ന് ഇ​ള​ക്ക​മു​ണ്ടാ​കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.