പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ്; വാ​ഴ​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ട​ച്ചു
Sunday, August 9, 2020 2:50 PM IST
കൊ​ച്ചി: തൊ​ടു​പു​ഴ വാ​ഴ​ക്കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ട​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ട​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ രോഗ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​തേ തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​നി​ലെ 15 പോ​ലീ​സു​കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.