കോ​വി​ഡ്: സൗ​ദി​യി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​രി​ച്ചു
Wednesday, July 15, 2020 5:33 PM IST
റി​യാ​ദ്: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച് സൗ​ദി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി റെ​ജി മാ​ത്യു (45) ആ​ണ് മ​രി​ച്ച​ത്.

സൗ​ദി​യി​ലെ അ​ൽ കോ​ബാ​റി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​തോ​ടെ ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 324 ആ​യി ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.