അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
Sunday, May 31, 2020 9:15 PM IST
ആ​ല​പ്പു​ഴ: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. കാ​യം​കു​ളം ചേ​രാ​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് (28), ജി​ബി​ൻ ത​ങ്ക​ച്ച​ൻ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചൂ​ണ്ട​യി​ടു​ന്ന​തി​നാ​യി എ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന, അ​ന​സും, ജി​ബി​നും കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ആ​റ്റി​ൽ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.