ത​ബ്‌​ലീ​ഗ് സ​മ്മേ​ള​നം; വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി
Monday, May 25, 2020 3:17 AM IST
ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദീ​ൻ ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും ച​ർ​ച്ച​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ് വ​ർ​ധ​ൻ. ത​ബ്‌​ലീ​ഗ് സ​മ്മേ​ള​നം തു​ട​ര്‍​ച്ച​യാ​യി ച​ര്‍​ച്ച​യാ​കു​ന്ന​ത് ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി എം​പി ജി.​വി.​എ​ല്‍. ന​ര​സിം​ഹ​റാ​വു​വി​ന്‍റെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നോ​ക്കൂ, അ​തെ​ല്ലാം പ​ഴ​യ​കാ​ര്യ​ങ്ങ​ളാ​ണ്. ആ​വ​ശ്യ​ത്തി​ന് സം​വാ​ദ​ങ്ങ​ളും ന​ട​ന്നു​ക​ഴി​ഞ്ഞു. ഇ​ത് ത​ന്നെ വീ​ണ്ടും വീ​ണ്ടും ഉ​ന്ന​യി​ക്കു​ന്ന​ത് എ​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നും ഹ​ർ​ഷ് വ​ർ​ധ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ്19 വ്യാ​പ​ന​ത്തി​നി​ടെ ന​ട​ന്ന ത​ബ്‌​ലീ​ഗ് സ​മ്മേ​ള​നം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.