കായംകുളത്ത് കെഎസ്ആർടിസിയിലെ സുരക്ഷ ജീവനക്കാരന് പൊള്ളലേറ്റു
Friday, February 21, 2020 3:56 PM IST
കായംകുളം: കെഎസ്ആർടിസി ഡിപ്പോയിലെ സുരക്ഷ ജീവനക്കാരന് പൊള്ളലേറ്റു. പരിക്കേറ്റ സിയാദ് കുട്ടി എന്ന ജീവനക്കാരനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചപ്പോൾ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന് പൊള്ളലേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.