മും​ബൈ​യി​ൽ ഓ​സീ​സി​ന് ബൗ​ളിം​ഗ്
Tuesday, January 14, 2020 1:11 PM IST
മും​ബൈ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. പേ​സ​ർ ജോ​ഷ് ഹേ​സി​ൽ​വു​ഡി​നെ ഒ​ഴി​വാ​ക്കി ര​ണ്ടു സ്പി​ന്ന​ർ​മാ​രു​മാ​യാ​ണ് ഓ​സീ​സ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ഷ്ട​ണ്‍ ആ​ഗ​റും ആ​ദം സാ​മ്പ​യു​മാ​ണ് ഓ​സീ​സ് നി​ര​യി​ലെ സ്പി​ന്ന​ർ​മാ​ർ.

ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ, പേ​സ​ർ ഷാ​ർ​ദു​ൽ ഠാ​ക്കൂ​ർ എ​ന്നി​വ​രെ അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ത്തി. മൂ​ന്ന് സ്പെ​ഷ​ലി​സ്റ്റ് പേ​സ് ബൗ​ള​ർ​മാ​ർ ടീ​മി​ലു​ണ്ട്. പ​രി​ക്കി​ൽ നി​ന്നും മോ​ചി​ത​നാ​യി എ​ത്തി​യ ജ​സ്പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് ഷ​മി​യും ടീ​മി​ലു​ണ്ട്. ഓ​ൾ​റൗ​ണ്ട​ർ കേ​ദാ​ർ ജാ​ദ​വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.