എ​ൻ. വാ​സു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്
Wednesday, November 13, 2019 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ ദേ​വ​സ്വം ക​മ്മി​ഷ​ണ​ർ എ​ൻ. വാ​സു​വി​നെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു. സ്ഥാ​ന​മൊ​ഴി​ഞ്ഞ എ. ​പ​ദ്മ​കു​മാ​റി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് സി​പി​എം പ്ര​തി​നി​ധി വാ​സു​വി​നെ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച​ത്.

നി​യ​മ​ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. അ​ഡ്വ. കെ.​എ​സ്. ര​വി​യെ ബോ​ർ​ഡ് അം​ഗ​മാ​യും നി​യ​മി​ച്ചു. സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​യാ​ണ് കെ.​എ​സ്. ര​വി. ര​ണ്ടു​പേ​രും വെ​ള്ളി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.

സ​ർ​ക്കാ​ർ പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന നി​ല​പാ​ടു​ള്ള​യാ​ളാ​ണ് എ​ൻ. വാ​സു. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ത്തി​ല​ട​ക്കം സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു അ​ദ്ദേ​ഹം നി​ല​നി​ന്നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.