അ​ദ്ഭു​തം കാ​ട്ടി അ​ഥ​ർ​വ; ഏ​ഷ്യാ ക​പ്പ് ത്രി​ല്ല​റി​ൽ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ​ക്കു കി​രീ​ടം
Saturday, September 14, 2019 4:32 PM IST
കൊ​ളം​ബോ: അ​ണ്ട​ർ-19 ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശി​നെ ഇ​ന്ത്യ അ​ഞ്ചു റ​ണ്‍​സി​നു തോ​ൽ​പ്പി​ച്ചു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 107 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 33 ഓ​വ​റി​ൽ വെ​റും 101 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ഥ​ർ​വ അ​ങ്ക​ലേ​ക്ക​റി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്കു വി​ജ​യ​മൊ​രു​ക്കി​യ​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ത​ക​ർ​ച്ച നേ​രി​ട്ട​തോ​ടെ 32.4 ഓ​വ​റി​ൽ 106 റ​ണ്‍​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഷ​മീം ഹു​സൈ​നും മൃ​തു​ഞ്ജ​യ് ചൗ​ധ​രി​യു​മാ​ണ് ഇ​ന്ത്യ​യെ കു​റ​ഞ്ഞ സ്കോ​റി​ൽ ഒ​തു​ക്കി​യ​ത്. 37 റ​ണ്‍​സെ​ടു​ത്ത ക​ര​ണ്‍ ലാ​ലാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ ധ്രു​വ് 33 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​യി. വെ​റും എ​ട്ടു റ​ണ്‍​സ് സ്കോ​ർ ബോ​ർ​ഡി​ലെ​ത്തും മു​ന്പ് ഇ​ന്ത്യ​ക്കു മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​യി​രു​ന്നു.

മ​റു​പ​ടി പ​റ​യാ​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് ഒ​രു​ഘ​ട്ട​ത്തി​ൽ 51/6 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. 19.4 ഓ​വ​റി​ൽ ബം​ഗ്ലാ​ദേ​ശ് 77/6 എ​ന്ന നി​ല​യി​ൽ നി​ൽ​ക്ക​വെ ക​ളി​യി​ൽ മ​ഴ ത​ട​സം സൃ​ഷ്ടി​ച്ചു. ഏ​ഴാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടു ബം​ഗ്ലാ​ദേ​ശി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും മ​ഴ​യു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം തു​ട​ർ​ച്ച​യാ​യ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തോ​ടെ തോ​ൽ​വി​യി​ലേ​ക്കു വ​ഴു​തി​വീ​ണു.

28 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് അ​ഥ​ർ​വ അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ആ​കാ​ശ് സിം​ഗ് മൂ​ന്നു വി​ക്ക​റ്റു​മാ​യി അ​ഥ​ർ​വ​യ്ക്കു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. 23 റ​ണ്‍​സ് നേ​ടി​യ നാ​യ​ക​ൻ അ​ക്ബ​ർ അ​ലി​യാ​ണു ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ് സ്കോ​റ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.