ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞ് മാ​ത​ള​നാ​ര​ങ്ങ​യു​ടെ കു​രു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു
Friday, August 23, 2019 11:20 PM IST
ആ​ല​പ്പു​ഴ: ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞ് തൊ​ണ്ട​യി​ൽ മാ​ത​ള​നാ​ര​ങ്ങ​യു​ടെ കു​രു കു​ടു​ങ്ങി മ​രി​ച്ചു. ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ട​യ്ക്ക​ൽ ആ​രാ​ശു​പു​രം അ​ഴീ​ക്ക​ൽ വീ​ട്ടി​ൽ സാ​ജ​ൻ​ജോ​സ്‌- സി​ൽ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഹെ​വ​ൻ ജോ​സ് ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.