ഫ്ര​ഞ്ച് ഓ​പ്പ​ൺ: ന​ദാ​ൽ ര​ണ്ടാം റൗ​ണ്ടി​ൽ
Tuesday, September 29, 2020 12:04 PM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ ര​ണ്ടാം സീ​ഡാ​യ സ്പെ​യി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ ര​ണ്ടാം റൗ​ണ്ടി​ൽ. ലോ​ക 83-ാം റാ​ങ്കു​കാ​ര​ൻ ബെ​ലാ​റ​സി​ന്‍റെ ഇ​ഗോ​ർ ജെ​റാ​സി​മോ​വി​നെ 6-4,6-4,6-2നാ​ണ് ന​ദാ​ൽ മ​റി​ക​ട​ന്ന​ത്.

യു​എ​സ് ഓ​പ്പ​ണ്‍ ജേ​താ​വാ​യ ഓ​സ്ട്രി​യ​യു​ടെ ഡൊ​മി​നി​ക് തീ​മും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നി​ട്ടു​ണ്ട്. ക്രൊ​യേ​ഷ്യ​യു​ടെ മ​രി​ൻ സി​ലി​ച്ചി​നെ 6-4, 6-3, 6-3ന് ​കീ​ഴ​ട​ക്കി​യാ​ണ് തീം ​ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച​ത്.

അ​തേ​സ​മ​യം, വ​നി​താ സിം​ഗി​ൾ​സി​ൽ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. നാ​ട്ടു​കാ​രി​യാ​യ ക്രി​സ്റ്റി​ൽ അ​ഹ്ന​യെ 7-6 (7-2), 6-0നാ​ണ് സെ​റീ​ന കീ​ഴ​ട​ക്കി​യ​ത്.

പെ​ട്ര ക്വി​റ്റോ​വ, കി​കി ബെ​ർ​ട്ടെ​ൻ​സ്, സാ​റ ഇ​റാ​നി തു​ട​ങ്ങി​യ​വ​രും വ​നി​താ സിം​ഗി​ൾ​സ് ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.