വൈ​കി വ​ന്ന വി​ധി നീ​തി​രാ​ഹി​ത്യ​മാ​ണ്: ബാ​ബ​റി വി​ധി​യി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി‌‌
Wednesday, September 30, 2020 2:46 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ബ​റി മ​സ്ജി​ദ് കേ​സി​ല്‍ ല​ക്‌​നോ സി​ബി​ഐ കോ​ട​തി​യു​ടെ വി​ധി പ്ര​തീ​ക്ഷി​ക്കാ​ത്ത വി​ധി​യാ​യി​രു​ന്നു​വെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

എ​ല്ലാ​വ​രും സ​മാ​ധാ​നം പാ​ലി​ക്ക​ണം. ബാ​ബ​രി മ​സ്ജി​ദ് പൊ​ളി​ച്ചി​ല്ല എ​ന്ന പ​റ​യു​ന്ന​തി​ന് തു​ല്യ​മാ​യ വി​ധി​യാ​ണ് വ​ന്ന​ത്. കേ​സി​ല്‍ 28 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി വ​രു​ന്ന​ത്. വൈ​കി വ​ന്ന വി​ധി​യാ​ക​ട്ടെ നീ​തി​രാ​ഹ​ത്യ​മാ​ണ്. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കോ​ട​തി വി​ധി നി​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് പാ​ണ​ക്കാ​ട് ഹൈ​ദ​രാ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.