കി​രീ​ട​ത്തോ​ട​ടു​ത്ത് റ​യ​ൽ
കി​രീ​ട​ത്തോ​ട​ടു​ത്ത് റ​യ​ൽ
Sunday, April 28, 2024 12:54 AM IST
സാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ (സ്പെ​​യി​​ൻ): ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ കി​​രീ​​ട​​ത്തോ​​ട​​ടു​​ത്ത് റ​​യ​​ൽ മാ​​ഡ്രി​​ഡ്. ര​​ണ്ടാം നി​​ര ടീ​​മു​​മാ​​യി ഇ​​റ​​ങ്ങി​​യ റ​​യ​​ൽ അ​​ർ​​ദ ഗു​​ല​​ർ നേ​​ടി​​യ ഏ​​ക​​ഗോ​​ളി​​ൽ 1-0ന് ​​റ​​യ​​ൽ സോ​​സി​​ദാ​​ദി​​നെ തോ​​ൽ​​പ്പി​​ച്ചു.

ജ​​യ​​ത്തോ​​ടെ ഒ​​ന്നാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്ന റ​​യ​​ലി​​ന് 33 ക​​ളി​​യി​​ൽ 84 പോ​​യി​​ന്‍റാ​​യി. ഒ​​രു മ​​ത്സ​​രം കു​​റ​​വു​​മാ​​യി ര​​ണ്ടാ​​മ​​തു​​ള്ള ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് 70 പോ​​യി​​ന്‍റാ​​ണ്.

അ​​ടു​​ത്ത​​യാ​​ഴ്ച ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ​​തി​​രേ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് സെ​​മി ഫൈ​​ന​​ലി​​ന്‍റെ ഒ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എൽ ക്ലാസിക്കോയിൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്കെ​​തി​​രേ ജ​​യി​​ച്ച ടീ​​മി​​ൽ​​നി​​ന്ന് ഒ​​ന്പ​​ത് മാ​​റ്റ​​ങ്ങ​​ളുമാണ് കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടി ടീമിനെ ഇറക്കിയത്. റ​​യ​​ലി​​നാ​​യി ആ​​ദ്യ പ​​തി​​നൊ​​ന്നി​​ൽ ഇ​​റ​​ങ്ങി​​യ 19കാ​​ര​​നാ​​യ ഗു​​ല​​ർ 29-ാം മി​​നി​​റ്റി​​ൽ വ​​ല​​കു​​ലു​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.